PADDY AGRO

PADDY AGRO

Share

We are produce high quality pure organic Banana Powder support with fully automated machinery. we are produce bulk quantity Banana Powder

12/12/2024

RAKTHA SHALI Rice and Flakes Available in small quantity. With premium quality

15/11/2022

അപേക്ഷ ക്ഷണിച്ചു

കൊടകര ബ്ലോക്കിൽ സ്ഥിതിചെയ്യുന്ന പാഡി അഗ്രോ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയിൽ 3 വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ ചീഫ് എക്സിക്യട്ടീവ് ഓഫീസറുടെ (സി ഇ ഒ ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. എം ബി എ, അഗ്രി, ബിടെക് അഗ്രി, റൂറൽ ഡെവലപ്പ്മെൻ്റ് ബിരുദധാരികൾക്ക് മുൻഗണന. യോഗ്യതയുള്ള ബിരുദദാരികൾക്കും അപേക്ഷിക്കാം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ പ്രവൃത്തി പരിചയവും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും ബയോഡാറ്റയോടൊപ്പം [email protected], Copy to (CC) [email protected], [email protected] എന്ന ഇ മെയിൽ വിലാസത്തിൽ ഈ മാസം 30 നു വൈകിട്ട് 4 മണിക്ക് മുമ്പായി നൽകണം. വിശദ വിവരങ്ങൾക്ക് ഫോൺ - 9447754113,7593061231 LRP

21/06/2022
Photos from PADDY AGRO's post 30/04/2022
Photos from PADDY AGRO's post 26/04/2022

ആദ്യ പുരസ്ക്കാരം ജില്ലയിലെ എറ്റവും നല്ല കർഷക കൂട്ടായ്മ പാടി അഗ്രോ

26/04/2022

കേരള സർക്കാരിന്റെ കീഴിലുള്ള സ്റ്റേറ്റ് ഹോർട്ടികൾച്ചറൽ മിഷൻ, തൃശ്ശൂർ ജില്ലയിലെ മികച്ച കർഷക കൂട്ടായ്മക്കുള്ള പുരസ്‌കാരം കൊടകര ബ്ലോക്കിലെ മറ്റത്തൂർ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന യുവജന കർഷക കൂട്ടായ്മയായ പാഡി അഗ്രോ കോടാലിക്ക് - മൂല്യവർധിത ഉത്പന്നങ്ങളിൽ വൈവിധ്യമാർന്ന ആശയങ്ങളും ഉൽപ്പന്നങ്ങളും തയാറാക്കിയതിന് ആണ് പുരസ്‌കാരം. പാഡി അഗ്രോയുടെ പ്രസിഡന്റ് ശ്രുതി അജു പുരസ്‌കാരം ഏറ്റു വാങ്ങി.

13/02/2022

Healthy Banana Stems

12/02/2022

Banana Stem Pickle

Photos from PADDY AGRO's post 12/02/2022

Launching Our Products our Dearest MLA K K Ramachandran, And Ranjith M.R Block Panchayat President,

12/02/2022

Banana Chatny Powder

Photos from PADDY AGRO's post 12/02/2022

Banana Flower Coconut Chamanthi Powder

Want your business to be the top-listed Beauty Salon in Thrissur?
Click here to claim your Sponsored Listing.

Telephone

Website

Address

Thrissur