Kerala Daily Beats
Political News,Entertainment News,Film News
K7 മാമ്മന്റെ ഒരു അടിപൊളി കോമഡി കണ്ടാലോ 🤣🤣🤣
24/03/2021
ിധി_കാക്കും_ഭൂതം 🔥🔥🔥
Direction - Mohanlal ❤
22/03/2021
National film awards 2019🔥🔥🔥
Best special effects - Marakkar
Best costume - Marakkar (sujith sudhakaran, v sai)
Best film - Marakkar arabikadalinte simham (Priyadarshan)
💞✌⚡🔥🔥
22/03/2021
National film awards 2019🔥🔥🔥
Biriyani - special mention
Best Malayalam movie - Kallanottam
Best special effects - Marakkar
Best makeup - Helen (Ranjith)
Best costume - Marakkar (sujith sudhakaran, v sai)
Best cinematography - Jellikattu (Girish gangadharan)
Best supporting actor - Vijay sethupathi
Best actor - Manoj bajpaye, Dhanush (asuran)
Best debut film - Helen (Mathukutty xavier)
Best film - Marakkar arabikadalinte simham (Priyadarshan)
💞✌⚡🔥🔥
21/03/2021
shooting spot
♥️♥️⭐🌟⭐🎉⚡⚡🔥☄☄☄
19/03/2021
കാസർഗോഡ്: കോവിഡുമായി ബന്ധപ്പെട്ട് നിബന്ധനകൾ കടുപ്പിച്ച് കർണാടക. നാളെമുതൽ സംസ്ഥാനത്ത് പ്രവേശിക്കാൻ കേരളത്തിൽ നിന്നുള്ളവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബ്ബന്ധമാക്കിയിട്ടുണ്ട്. സർട്ടിഫിക്കറ്റ് ഇല്ലാത്തവരെ സംസ്ഥാനത്തേക്ക് കടത്തിവിടേണ്ടെന്നാണ് തീരുമാനം. ഇന്ന് ഇളവ് നൽകുമെങ്കിലും നാളെ മുതൽ പരിശോധനകൾ കർക്കശമാക്കാനാണ് തീരുമാനം. കർണാകടത്തിൽ പഠിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന അനേകരെ തീരുമാനം ദോഷകരമായി മാറുമെന്നതിനാൽ പ്രതിഷേധവും തുടങ്ങിയിട്ടുണ്ട്.
കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കൂടുതൽ കർക്കശമാക്കുമെന്ന് കഴിഞ്ഞ ദിവസം കർണാടകാ മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതേ തുടർന്ന് ഇന്ന് തലപ്പാടിയിലെ അതിർത്തിയിൽ പോലീസ് കെഎസ്‌ആർടിസി ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ തടഞ്ഞു പരിശോധിച്ചു. കഴിഞ്ഞമാസവും കർണാടക കോവിഡ് വെച്ച് അതിർത്തികൾ അടച്ചിരുന്നു. കേന്ദ്രത്തിന്റെ അൺലോക്ക് ചട്ടങ്ങൾ ലംഘിച്ച് കർണാടക തലപ്പാടി ഉൾപ്പെടെയുള്ള നാല് ഇടങ്ങളിൽ അതിർത്തി കടക്കാൻ ആർടി-പിസിആർ ടെസ്റ്റ നിർബന്ധമാക്കുകയും ചെയ്തിരുന്നു. ഇത് യാത്രക്കാരും അധികൃതരും തമ്മിലുള്ള തർക്കത്തിനും ഇടയാക്കിയിരുന്നു.
കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ മഹാരാഷ്ട്രയുമായി അതിർത്തി പങ്കിടുന്ന ബംഗലുരു, കലബുർഗി, ബിദാർ എന്നീ ജില്ലകളിൽ കൂടുതൽ ശ്രദ്ധ നൽകാൻ പ്രധാനമന്ത്രി നരേന്ദ്രമോഡി ആവശ്യപ്പെട്ടതായി ബുധനാഴ്ച യദ്യൂരപ്പ പറഞ്ഞിരുന്നു. പ്രശ്‌നം പരിഹാരത്തിനും മുന്നൊരുക്കങ്ങൾക്കുമായി വിളിച്ചു ചേർത്ത മുഖ്യമന്ത്രിമാരുമായുള്ള ഓൺലൈൻ മീറ്റിംഗിലായിരുന്നു മോഡി യദ്യൂരപ്പയോട് ഇക്കാര്യം ആവശ്യപ്പെട്ടത്. ജനങ്ങൾ കർശനമായും മാർഗ്ഗ നിർദേശങ്ങൾ പാലിക്കാനും കർണാടകാ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ദിവസവും മൂന്ന് ലക്ഷം പേർക്ക് വാക്‌സിൻ നൽകാനാണ് തീരുമാനം.
The post കോവിഡുമായി ബന്ധപ്പെട്ട് നിബന്ധനകള്‍ കടുപ്പിച്ച് കര്‍ണാടക: നാളെമുതല്‍ കർണ്ണാടകയിലേക്ക് പ്രവേശിക്കാന്‍ കേരളത്തില്‍ നിന്നുള്ളവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബ്ബന്ധമാക്കി: സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവരെ സംസ്ഥാനത്തേക്ക് കടത്തിവിടേണ്ടെന്ന് നിർദ്ദേശം
07/01/2021
With ichakka 😍🥰💞💞
02/01/2021
#മരക്കാര്‍ #അറബിക്കടലിന്റെസിംഹം releasing on march26 2021✌✌✌👏👏👏👏
02/01/2021
ഗ്രാമീണ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ്
കേന്ദ്ര സർക്കാർ രാജ്യത്തെ പാവപ്പെട്ടവർക്ക് ഇൻഷ്വറൻസ് പരിരക്ഷ നൽകുന്നതിനായി തെരഞ്ഞെടുത്ത ഗ്രാമങ്ങളിൽ പോസ്റ്റാഫീസ് മുഖാന്തിരം കുറഞ്ഞ പ്രീമിയത്തിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് ബീമാ ഗ്രാമ യോജന .
മികച്ച സമ്പാദ്യവും ഉറപ്പാക്കുന്നതാണ് ഈ പദ്ധതി .
ഗ്രാമങ്ങളിൽ സ്ഥിരതാമസക്കാരും പ്രായപൂർത്തിയായവരുമായ എല്ലാ ഭാരതീയ പൗരന്മാർക്കും ഈ പദ്ധതിയിൽ ചേരാവുന്നതാണ്.
ഗ്രാമ സന്തോഷ് : 30,40,45,50,55,58,60 എന്നീ പ്രായങ്ങളിൽ കാലാവധി പൂർത്തിയാക്കുന്ന എൻഡോവ്മെൻ്റ് അഷ്വറൻസ്
ഗ്രാമ സുരക്ഷ :
ആജീവനാന്ത ഇൻഷുറൻസ്
പ്രീമിയം 55,58, അഥവാ 60 വയസ്സുവരെ അടയ്ക്കാവുന്നത്
ഗ്രാമ സുമംഗൽ :
15 ഉം 20 ഉം വർഷത്തെ കാലാവധിയുള്ള മണിബാക്ക് ഇൻഷുറൻസ്
ഗ്രാമ സുവിധ :
പരിവർത്തനം ചെയ്യാവുന്ന ആ ജീവനാന്ത ഇൻഷുറൻസ്
ഗ്രാമപ്രിയ :
10 വർഷത്തെ കാലാവധിയുള്ള മണിബാക്ക് ഇൻഷ്വറൻസ്
പ്രായപരിധി : കുറഞത് - 19- വയസ്സ് ,കൂടിയത് -55 വയസ്സ്
തുക : കുറഞ്ഞത് 10,000 രൂപ, കൂടിയത് 10,00,000 രൂപ
ഈ പദ്ധതികളുടെ സവിശേഷതകൾ : അഷ്വർ ചെയ്ത തുകയ്ക്ക് ഭാരത സർക്കാർ നൽകുന്ന ഉറപ്പ് ,കുറഞ്ഞ പ്രീമിയം, ആകർഷകമായ ബോണസ് , ഇന്ത്യയിലെ ഏതു പോസ്റ്റാഫീസിലും പ്രീമിയം അടയ്ക്കാനുള്ള സൗകര്യം, ആദായ നികുതി ഇളവുകൾ, ക്ലെയിമുകൾ അതിവേഗം തീർപ്പാക്കുന്നു, പോളസിയിൻമേൽ വായ്പ സൗകര്യം ,ആറു മാസത്തേയോ ,ഒരു വർഷത്തേയോ പ്രീമിയം മുൻകൂട്ടി അടച്ചാൽ യഥാക്രമം 1% ,2% ഇളവ് ,നാമനിർദേശത്തിനുള്ള
02/01/2021
നെയ്യാറ്റിൻകരയിൽ ദമ്പതികളുടെ മരണത്തിനു കാരണമായ ആ ഭൂമി വാങ്ങി കുട്ടികളുടെ പേരിൽ റജിസ്റ്റർ ചെയ്തു കൊടുത്തു ബോബി ചെമ്മണ്ണൂർ.
''തിരുവനന്തപുരം ബോബി ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റിന്റെ അംഗങ്ങളാണ് എന്നെ വിളിച്ചത്. ആ കുട്ടികൾക്ക് ആ മണ്ണ് വാങ്ങാൻ സഹായിക്കണമെന്ന് അഭ്യർഥിച്ചു. അങ്ങനെ ഞാൻ ഇന്നലെ തിരുവനന്തപുരത്ത് എത്തി. സ്ഥലത്തിന്റെ ഉടമയായ വസന്ത എന്ന സ്ത്രീയെ പോയി കണ്ടു. രേഖകളെല്ലാം തയാറാക്കി അവർ പറഞ്ഞ വിലയ്ക്ക് ഞാൻ ആ ഭൂമി വാങ്ങി. കുട്ടികളുടെ പേരിൽ റജിസ്റ്റർ ചെയ്ത ഭൂമിയുടെ രേഖകൾ ഇന്ന് തന്നെ കുട്ടികൾക്ക് കൈമാറും. എന്നിട്ട് ആ കുട്ടികളെ ഞാൻ തൃശൂർ ശോഭ സിറ്റിയിലെ എന്റെ വീട്ടിലേക്ക് കൊണ്ടുപോകും. ആ സ്ഥലത്ത് വീട് പണി പൂർത്തിയായ ശേഷം അവരെ തിരിച്ചുെകാണ്ടുവരും'' ബോബിപറഞ്ഞു.
Click here to claim your Sponsored Listing.
