Real Life Talks

Real Life Talks

共有する

Pramod Ramakrishnan

06/12/2024

പ്രിയ സുഹൃത്തുക്കളെ എല്ലവരും എൻ്റെ ഈ പോസ്റ്റിലേക്ക് ചെറിയ ഒരു ശ്രദ്ധ കൊടുക്...
ഇതു സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ ഒരു നല്ല ഇൻവെസ്റ് മെൻ്റ് പ്ലാൻ ആണു...
നമ്മുടെ ജനറേഷൻ മാത്രം അല്ല വരും തലമുറ കൂടി ഇതിൽ കൂടെ സുരക്ഷിതം ആകും എന്ന് എനിക് നല്ല വിശ്വാസം ഉണ്ട്...
ഇതിൻ്റെ കൂടുതൽ വിവരങ്ങൾക്കായി എന്നെ സമീപിക്കുക ..
Watsup and contact number: 088487 29503

Photos from Real Life Talks 's post 09/10/2024

പ്രിയ സുഹൃത്തുക്കളെ ഞാൻ വളരെ വിഷമകരമായ ഒരു അനുഭവം നിങ്ങളോട് പറയുന്നു.
കഴിഞ്ഞ ദിവസം എറണാകുളം ജില്ലയിൽ ചൂണ്ടിയിൽ പ്രവർത്തിച്ചു വരുന്ന ഫാം ഫ്രഷ് എന്ന കോഴി കടയിൽ നിന്നും വാങ്ങിയ കോഴി കഴിച്ച് ഫുഡ് പോയിസിൻ ആയി.
ഇതിൻ്റെ പിന്നിൽ നടന്നത് അവിടെ ജോലി ചെയ്യുന്ന ബംഗാളി ആയ പയ്യൻ നമ്മുടെ കൺമുന്നിൽ കാണിച്ചു തരുന്ന കോഴി അല്ല ഡ്രസ് ചെയ്ത് പാക് ചെയ്തു തരുന്നത്.
എപ്പോഴോ ചത്ത് കിടന്ന ഒരു കോഴിയെ ആണ് എനിക്ക് പാക് ചെയ്തു തന്നത്.
ഈ വിവരം ചോദിച്ചപ്പോൾ അവനും അവൻ്റെ കട ഉടമയും വളരെ മോശ ആയ ഒരു പെരുമാറ്റം ആണ് എന്നോട് കാണിച്ചത്.
ഇവർക്ക് എതിരെ puthencruiz പോലീസ് സ്റ്റേഷനിൽ പരാതി നൽകി, തുടർന്ന് ഹെൽത്ത് ഡിപ്പാർട്ട്മെൻ്റിലെ പരാതി നൽകി.
നിങ്ങൾ ആരും ഈ കടയിൽ നിന്നും ഇനി കോഴി വാങ്ങരുത്.
തന്നെ അല്ല നിങൾ കോഴി വാങ്ങുമ്പോൾ ഇങ്ങനെ ഒരു അനുഭവം നിങ്ങൾക്ക് ഉണ്ടാകാതെ വരാൻ സൂക്ഷിക്കുക.

https://www.facebook.com/share/p/xAvsoTWXKARe7Zbu/?mibextid=oFDknk

Photos from Real Life Talks 's post 24/08/2024

പ്രിയ സുഹൃത്തുക്കളെ ഞാൻ വളരെ പ്രധാന പെട്ട ഒരു വാർത്ത നിങ്ങളിലേക്ക് എത്തിക്കാൻ ആണ് ഈ പോസ്റ് ഷെയര് ചെയുന്നത്..
ഈ കഴിഞ്ഞ 12.08.2024 ഞാനും എൻ്റെ മോളും നേര്യമംഗലത്ത് നിന്നും മുവാറ്റുപുഴ വരുമ്പോൾ ബസിൽ വച്ച് ഉണ്ടായ ഒരു ദുരനുഭവം ഷെയര് ചെയ്യുന്നു...
നല്ല മഴ ഉണ്ടായിരുന്നു, ബസിൽ നല്ല തിരകും ഉണ്ടായിരുന്നു, നിറയെ അന്യസംസ്ഥാന തൊഴിലാളികൾ കറിയിരുന്നു. അതിൽ ഒരാള് എന്തോ ഒരു സ്പ്രേ എൻ്റെയും മോളുടെയും മുഖത്തേക്ക് സ്‌പ്രേ ചെയ്തിരുന്നു. പെട്ടെന്ന് തന്നെ ഞങൾ നന്നായി ഉറങ്ങി പോയിരുന്നു..
ഉറക്കം എണീറ്റ് നോക്കിയപ്പോൾ എൻറെ കൈയിൽ കിടന്നിരുന്ന ഒരുഅങ്കലാപ്പ് പവൻ്റെ മോതിരം അവരിൽ ആരോ മോഷ്ഠിച്ചിരുന്നു..

അപ്പോള് തന്നെ പരിഭ്രാന്തരായ ഞങൾ ഈ വിവരം ബസ് അധികൃതരെ അറിയിച്ചു.
പക്ഷേ അവർ ഒന്നും മൈൻഡ് ചെയ്യാതെ ബസ് ഓടിച്ചു മുവാറ്റുപുഴ കൊണ്ട് വന്നു ഞങ്ങളെ ഇറകി വിട്ടു..
അവരുടെ ഭാഗത്ത് നിന്നും ഉണ്ടായ ഒരു അനാസ്ഥ മൂലം എനിക്ക് ഉണ്ടായത് വലിയ നഷ്ടം ആണ്...
എൻറെ മോതിരത്തിൽ Renju എന്ന് പേര് ഉള്ളത് ആകുന്നു..
ആരെങ്കിലും സംസയദീതമായി ഈ മോതിരം എവിടെ എങ്കിലും വച്ച് കൈ മറ്റം ചെയുന്നത് കാണാൻ ഇട വന്നാൽ..
8848729503/ 9496073218
ഈ നമ്പറിൽ ബന്ധപ്പെടുക...
ഈ ഒരു വിവരം എല്ലാവരിലേക്കും അറിയിക്കുക...
ഈ ഒരു സംഭവത്തിൽ പോലീസ് പരാതി കൊടുത്ത് എങ്കിലും അവർ കാര്യമായ ഒരു അന്വേഷണം ഇതിൽ ഉണ്ടായില്ല..
അതേ തുടർന്ന് ഇത് കേസ് ആകുകയും ഈ ഒരു സംഭവം ചീഫ് മിനിസ്റ്റർ ശ്രദയിൽ പെടുത്തിയിട്ടും ഉണ്ടാകുന്ന ഈ സാഹചര്യത്തിൽ കേരള ജനത ഒന്നായി നിന്ന് ഈ ഒരു അന്യസംസ്ഥാന തൊഴിലാളി വർഗത്തിനെ ഈ കേരളത്തിൽ നിന്നും ഉന്മൂലനം ചെയ്യണം എന്ന് ഞാൻ പരാമർശിക്കുന്നു....
ഈ ചിത്രത്തിൽ കാണുന്ന ഇവനെ നല്ല സംശയം ഉള്ളത് കൂടി ആകുന്നു...
ഇവനെ സൂക്ഷിക്കുക....

あなたの事業をKochi-shiのビューティーサロンのトップに掲載しませんか?
ここをクリックしてあなたのスポンサー付きリスティングを獲得。

カテゴリー

ウェブサイト

住所

Ernakulam
Kochi-shi, Kochi
682022

アラート

Real Life Talksが新しいニュースやキャンペーンを投稿したら、いち早くメールでお知らせします。メールアドレスが他の目的に使われることはなく、いつでも配信を停止できます。

メール登録

Kochi-shiに新しい情報があればお知らせします。