NewsandViews

NewsandViews

Share

Maximum news updates and views on those news

07/06/2026

നടൻ സലിം കുമാർ (56) അന്തരിച്ചു...
പ്രണാമം 🌹🌹🌹🙏🙏🙏

30/05/2026

വീണ തൈക്കണ്ടിയുടെ പേരിൽ എച്ച്ഡിഎഫ്സി ബാങ്കിലുള്ള ലോക്കർ തുറന്നു പരിശോധിക്കാൻ ഇഡി തീരുമാനം...

27/05/2026

SIR ന് എതിരായ ഹർജ്ജികളിൽ സുപ്രീം കോടതി വിധി... തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ട്... ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ചിന്റേതാണ് വിധി...

27/05/2026

എസ് ഐ ആറിന്റെ നിയമസാധുത ചോദ്യം ചെയ്തുള്ള ഹർജികളിൽ സുപ്രീം കോടതി ഇന്ന് വിധി പറയും...

26/05/2026

ഹയർ സെക്കൻഡറി പരീക്ഷാ ഫലം ഇന്ന് വൈകിട്ട് 3 മണിക്ക് പ്രഖ്യാപിക്കും...

22/05/2026

കായംകുളം ചിറക്കടവം ബ്രാഞ്ച് സെക്രട്ടറി സഖാവ് സാജിത്ത് ഷാജഹാനും സംഘവുമാണ് പിടിയിലായത്...

22/05/2026

ബി ബി ഗോപകുമാർ സ്പീക്കർ സ്ഥാനത്തേയ്ക്ക് മത്സരിക്കും... രാഷ്ട്രീയ ചരിത്രത്തിലാദ്യം BJP...
വോട്ടെടുപ്പ് രാവിലെ ഒമ്പത് മുതൽ... മത്സരരംഗത്ത് തിരുവഞ്ചൂർ രാധാകൃഷ്ണനും എ സി മൊയ്തീനും...

#𝐭𝐡𝐢𝐫𝐮𝐯𝐚𝐧𝐚𝐧𝐭𝐡𝐚𝐩𝐮𝐫𝐚𝐦 ゚

20/05/2026

വിജ്ഞാപനമായി... കേരളത്തിലെ മന്ത്രിമാരുടെ വകുപ്പുകൾ തീരുമാനിച്ച് വിജ്ഞാപനം ചെയ്തു...

18/05/2026
18/05/2026

കേരളം... മന്ത്രിസഭ... സത്യപ്രതിജ്ഞ ഇന്ന്...

Want your business to be the top-listed Beauty Salon in Delhi?
Click here to claim your Sponsored Listing.

Telephone

Website

Address


Alanchery
Delhi