JOY'S Corner

JOY'S Corner

Share

"Cinema, Story, Music & Fantasy | Respecting All | History & News Lover "

03/05/2026

My elder brother, Baby (K.T. Thomas), aged 74, has been called to eternal rest.With his passing, the second among our eight siblings has also left us.Our parents departed 15 years ago, and our eldest brother 2 years back… now him.Though death is an inevitable truth of life, when a brother leaves, it creates a silent ache deep within the heart.🌹🌹❤️

02/05/2026

My Elder Brother (second elder brother), Babychan (K.T. Thomas) of Kunnumpurathu, Manimala, aged 74, passed away today, May 2nd.With prayers and heartfelt condolences🌹🙏

27/04/2026

Hi Friends welcome to Joy's Corner 🌹🎂🎉

25/04/2026

🔥 കേരളത്തിലെ “താപ തരംഗം” – സത്യവും വ്യാജവും 🔥
ഇടുത്തിടെ സോഷ്യൽ മീഡിയയിലും പ്രത്യേകിച്ച് WhatsApp-ലും വ്യാപകമായി പ്രചരിക്കുന്ന ചില സന്ദേശങ്ങൾ നമ്മളെ ആശങ്കപ്പെടുത്തുന്ന തരത്തിലാണ് — “കേരളത്തിൽ 55°C വരെ ചൂട് ഉയരും”, “കയ്യിലുള്ള മൊബൈൽ ഫോൺ പൊട്ടിത്തെറിക്കും”, “തീ പടരും” തുടങ്ങിയവ.
➡️ ഇവ യാഥാർത്ഥ്യമല്ല — വ്യക്തമായ ദുഷ്പ്രചാരണമാണ്.
നമുക്ക് ചില കാര്യങ്ങൾ തർക്കമില്ലാതെ മനസ്സിലാക്കാം:
• കേരളത്തിൽ ഇതുവരെ രേഖപ്പെടുത്തിയ പരമാവധി ചൂട് ഏകദേശം 40°C മാത്രമാണ്.
• ഇന്ത്യയുടെ വടക്കൻ സംസ്ഥാനങ്ങളിൽ, പ്രത്യേകിച്ച് രാജസ്ഥാൻ, ഡൽഹി തുടങ്ങിയ സ്ഥലങ്ങളിൽ, 47°C–48°C വരെ ചൂട് സാധാരണമാണ്.
• അത്തരം അതിശക്തമായ ചൂടിലും ആളുകൾ സാധാരണ ജീവിതം നയിക്കുന്നു — മൊബൈൽ ഫോണുകൾ പൊട്ടിത്തെറിക്കുന്നതോ തീപിടുത്തങ്ങൾ സാധാരണ സംഭവങ്ങളാകുന്നതോ ഇല്ല.
📌 അപ്പോൾ 40°C ചൂടിൽ കേരളത്തിൽ ഇത്തരം അപകടങ്ങൾ സംഭവിക്കും എന്ന് പറയുന്നത് ശാസ്ത്രീയമായോ യാഥാർത്ഥ്യമായോ യാതൊരു അടിസ്ഥാനവുമില്ലാത്തതാണ്.
👉 ഇത്തരത്തിലുള്ള വ്യാജവാർത്തകൾ: • ആളുകളിൽ അനാവശ്യ ഭയം സൃഷ്ടിക്കുന്നു
• തെറ്റായ ധാരണകൾ പ്രചരിപ്പിക്കുന്നു
• സോഷ്യൽ മീഡിയയുടെ വിശ്വാസ്യത തകർക്കുന്നു
⚠️ സൂക്ഷിക്കുക — എല്ലാം വിശ്വസിക്കരുത്.
ഇത് “WhatsApp University” നിർമ്മിക്കുന്ന വ്യാജവാർത്തകളിൽ ഒന്നാണ്.
✅ നമ്മൾ ചെയ്യേണ്ടത്: • വിവരങ്ങൾ പരിശോധിക്കുക
• ഔദ്യോഗിക സ്രോതസ്സുകൾ മാത്രം വിശ്വസിക്കുക
• വ്യാജവാർത്തകൾ ഷെയർ ചെയ്യുന്നത് ഒഴിവാക്കുക
🌿 ചൂട് കൂടുതലാണെങ്കിൽ ജാഗ്രത വേണ്ടതാണെങ്കിലും, ഭീതിയിലാകേണ്ട സാഹചര്യമില്ല. ബോധവൽക്കരണവും സത്യവിവരങ്ങളും മാത്രമാണ് നമ്മളെ സുരക്ഷിതരാക്കുക.

24/04/2026

ശശികലയും സെൻകുമാറും ഇത് കണ്ടിട്ട് ഇനി എന്തു പറയുമോ? ജാതിവെറി പിടിച്ചവരോട് മത സൗഹാർദം എന്ന് പറഞ്ഞിട്ട് എന്തു കാര്യം?! ഭജന സംഘം ക്രിസ്ത്യൻ ഭജനഗാനം അമ്പല പരിസരത്ത് പാടിയതിന് മത സൗഹാർദം തകർക്കുന്ന രീതിയിൽ മത വെറി പിടിച്ച കാര്യങ്ങൾ പറഞ്ഞവർ, ക്രിസ്ത്യൻ ദേവാലയത്തിൽ ക്രിസ്ത്യൻ ഭക്തിഗാനം ആലപിച്ച ജഗദീഷിനെ തല്ലിക്കൊല്ലുമോ??! 🤔🤭

16/04/2026

ഭാര്യമാർ ഒരു സംഭവം തന്നെയാണ്!? അവരില്ലാതെ ഒരു ചുക്കും ചെയ്യാൻ പറ്റില്ല!? ഭർത്താക്കന്മാർ without wife വട്ടപ്പൂജ്യം!!?? 🤔🤔🤭🤭🤭🤣🤣🤣 ( എല്ലാ ഭാര്യമാരും അല്ല കൂതറകളും പൂർത്തനകളുമായുള്ളവരും ഉണ്ട് എന്ന് മറക്കുന്നില്ല!!?) ഏതായാലും ഇന്നത്തെ പ്രതേക ഭാര്യാ ദിവസ മംഗളങ്ങളും എല്ലാ ഭാര്യമാർക്കും, പ്രത്യേകിച്ച് സോണിയയ്ക്കും നേരുന്നു🥰🥰🥰❤️❤️❤️🌹🌹🌹😄😄😄

13/04/2026
03/04/2026

കർത്താവീശോ മിശിഹായുടെ പീഡാനുഭവ സഹനങ്ങളുടെ ഓർമ്മകൾക്ക് മുൻപിൽ പ്രാർത്ഥനയോടെ പ്രണാമം🌹🌹❤️❤️

Want your business to be the top-listed Beauty Salon in Delhi?
Click here to claim your Sponsored Listing.

Category

Address


Delhi
110003