Hope & Love

Hope & Love

Share

സോഷ്യൽ വർക്കർ

08/12/2025

നിങ്ങളുടെ ഓരോ vote ഉം പ്രാർത്ഥനയും ജോർജ്ജ് കുര്യനോട് ഒപ്പം ഉണ്ടാകണം എന്ന് താഴ്മയായ് അപേക്ഷിക്കുന്നു

Photos from Hope & Love's post 15/12/2024

ഇത് ഞങ്ങളുടെ സൃഹൃത്തിൻ്റെ Bakery യാണ് സാധിക്കുന്ന എല്ലാവരും വരുകയും Cake വാങ്ങുകയും ചെയ്യുക.
എല്ലാ party order ഉം സ്വീകരിക്കുന്നതാണ്.
karimugal to Ambalamugal Road ൽ കുഴിക്കാട് FACT gate ന് എതിർവശം ആണ് Bakery🥰🥰🎂🎂🎂🎂🎂🎂🎂

Reji cp -+919447874826

https://g.co/kgs/fwPHTya

"Ho Ro'em b-Ofartho" (Shouts in Ephrath/Bethlehem). Nativity Hymn from the Syriac Orthodox Church 23/12/2023

https://youtu.be/36u1FDsACTM?feature=shared

"Ho Ro'em b-Ofartho" (Shouts in Ephrath/Bethlehem). Nativity Hymn from the Syriac Orthodox Church "Ho Ro'em b-Ofartho" (Shouts in Ephrath/Bethlehem). Nativity Hymn from the Syriac Orthodox Church in Syriac/Aramaic.English:In Ephrata shouts of joy are hear...

Photos from Hope & Love's post 22/12/2023

https://youtube.com/shorts/C8_U4lP21wc?si=w0fWqHgh5EliQJvf

https://youtube.com/shorts/C8_U4lP21wc?si=w0fWqHgh5EliQJvf

പുത്തൻകുരിശ് St.Peter's & st.Paul's Jacobite church ഇടവകക്കാരനായ
സണ്ണി പാപ്പച്ചൻ.....

നാട്ടിലുള്ള കുറച്ചു പേരോട് ചേർന്ന്
അർഹതപ്പെട്ട 25 ൽ കൂടുതൽ തളർന്നു കിടക്കുന്നവർക്ക് എല്ലാ മാസവും വീട്ടുസാധനങ്ങളും , ആഴ്ചയിൽ ഒരിക്കൽ മദർ ഹോമിലെ മക്കൾക്ക് ഭക്ഷണവും എത്തിക്കുന്നതിൽ മുന്നിൽ നിക്കുന്ന സാധാരണക്കാരൻ ....
തളർന്നു കിടക്കുന്നവർക്ക് കട്ടിലും, Wheelchair റും വാങ്ങി നല്കുന്ന എളിയ ശിശ്രൂഷയും ചെയ്യുന്നു ....
അർഹരായ കുറച്ച് കുട്ടികൾക്ക് അവർ അറിയാതെ, തന്നാൽ കഴിയുന്ന പഠന ചിലവ് school ൽ നല്കി സഹായിക്കുന്നു ....
തനിക്ക് കിട്ടുന്ന ചെറിയ ശമ്പളത്തിന്റെ പകുതിയും അശരണർക്കായ് മാറ്റിവയ്ക്കുന്ന ആ വലിയ മനസ്സിന് മുന്നിൽ 🙏🙏🙏🙏

ഒരു സുറിയാനിക്കാരൻ എങ്ങനെ ആയിരിക്കണം എന്ന് കണ്ടുപഠിക്കാൻ പറ്റിയ മാതൃകയാണ് സണ്ണിച്ചായൻ :
..... ....♥️

♥️

06/12/2022
18/08/2022

പ്രിയമുള്ളവരെ അന്ന പറഞ്ഞതുപോലെ നമ്മളാൽ കഴിയുന്ന സഹായം ചെയ്യാം.....,

Category

Telephone

Website

Address


Puthencruz
Kochi

Alerts

Be the first to know and let us send you an email when Hope & Love posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Subscribe

We will notify you when anything happens in Kochi.