Mi Ayurway
Trusted in Ayurvedic HealthCare for 173+ years
GMP Certified Products
25/09/2026
ആരോഗ്യകരമായ ജീവിതത്തിന് ശുദ്ധമായ പരിസ്ഥിതിയും പ്രകൃതിയോടുള്ള കരുതലും അനിവാര്യമാണ്. നമ്മുടെ ചുറ്റുപാടിനെ സംരക്ഷിക്കാം, പ്രകൃതിയെ കാത്തുസൂക്ഷിക്കാം, വരുംതലമുറയ്ക്കായി ആരോഗ്യകരമായൊരു നാളെ ഒരുക്കാം.
September 26
World Environmental Health Day
www.miayurway.in
16/09/2026
രോഗികളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകിക്കൊണ്ട്, കൂടുതൽ സുരക്ഷിതവും ഗുണമേന്മയുള്ളതുമായ ആരോഗ്യപരിചരണത്തിനായി ഒരുമിച്ച് മുന്നേറാം. സുരക്ഷിത പരിചരണം, സുരക്ഷിത ജീവിതം.
September 17
World Patient Safety Day
www.miayurway.in
11/09/2026
170-ലേറെ വർഷത്തെ ആയുർവേദ പാരമ്പര്യവുമായി നിങ്ങളുടെ സമ്പൂർണ്ണ ആരോഗ്യത്തിന് സംരക്ഷണം തീർക്കുകയാണ് mi ayurway. കേശ സംരക്ഷണത്തിന് Kesabanghi Hair Oil, ചർമ്മ സംരക്ഷണത്തിന് Celica Skincare Oil, ശരീരത്തിലെ കൊഴുപ്പ് നിയന്ത്രിക്കാൻ Wein Star, ഉന്മേഷവും ഊർജ്ജവും നിലനിർത്താൻ Power Witta തുടങ്ങി നിങ്ങളുടെ സമ്പൂർണ്ണ ആരോഗ്യത്തിന് ആയുർവേദത്തിൽ നിന്നുള്ള പരിഹാരമാണ് mi ayurway നിങ്ങൾക്കായ് ഒരുക്കുന്നത്.
Kesabanghi Hair Oil
Celica Skincare Oil
Wein Star
Power Witta
www.miayurway.in
06/09/2026
ഭാരം കുറയ്ക്കാൻ എത്ര ശ്രമിച്ചിട്ടും റിസൾട്ട് കിട്ടുന്നില്ലേ? ഇനി നിരാശ വേണ്ട! MI Ayurway-യുടെ Wein Star-ലൂടെ നാച്വറലായി, ഹെൽത്തിയായി വണ്ണം കുറയ്ക്കാം.. ഇന്ന് തന്നെ ഓർഡർ ചെയ്യൂ..
Order Now
www.miayurway.in
170-ലേറെ വർഷങ്ങളുടെ ആയുർവേദ പാരമ്പര്യത്തിൽ, കുങ്കുമപ്പൂവ്, ചന്ദനം, കസ്തൂരിമഞ്ഞൾ തുടങ്ങി 22 ഔഷധങ്ങളുടെ പ്രകൃതിദത്ത കരുത്തുമായി Celica Skincare Oil. Chemicals-ന് പകരം, ചർമ്മത്തിന് പ്രകൃതിയുടെ നേരിട്ടുള്ള കരുതൽ ഉറപ്പാക്കിക്കൊണ്ട്, പാരമ്പര്യത്തിന്റെ വിശ്വാസം കാത്തുസൂക്ഷിക്കുകയാണ് mi ayurway ചെയ്യുന്നത്.
www.miayurway.in
വെറും രണ്ടാഴ്ചത്തെ ഉപയോഗത്തിലൂടെ തന്നെ മുഖത്തെ കുരുക്കളിൽ നല്ല മാറ്റം അനുഭവപ്പെട്ടതിന്റെ സന്തോഷം പങ്കുവെക്കുകയാണ് ഈ Customer. mi ayurway-യുടെ Celica Skincare Oil തുടർച്ചയായി ഉപയോഗിച്ചതോടെ ചർമ്മം കൂടുതൽ ക്ലിയറായി മാറി. തലമുറകളായി കൈമാറിയ ആയുർവേദ അറിവിനൊപ്പം, നിങ്ങളുടെ ചർമ്മത്തിനും നൽകാം പ്രകൃതിദത്തമായ കരുതൽ.
www.miayurway.in
തുടർച്ചയായി രണ്ട് മാസം ഉപയോഗിച്ച്, Kesabangi Hair Oil-ലൂടെ മികച്ച ഫലം അനുഭവിച്ച ഒരു Customer-ന്റെ വാക്കുകളാണിത്. താരന്റെ ശല്യം കുറയ്ക്കാനും മുടിക്ക് ആരോഗ്യവും കരുത്തും നൽകാനും ഈ Hair Oil സഹായിക്കുന്നു.മുടിയുടെ ആരോഗ്യത്തിന് തലമുറകളുടെ വിശ്വാസവും 170-ലധികം വർഷത്തെ ആയുർവേദ പാരമ്പര്യവുമായി നിലകൊള്ളുന്ന mi ayurway തിരഞ്ഞെടുക്കൂ.
വയറും ശരീരത്തിലെ കൊഴുപ്പും കാരണം വിഷമിക്കുകയാണോ? നിങ്ങളുടെ ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറച്ച് ഇനി ഫിറ്റാകാം! വ്യായാമത്തോടൊപ്പം ആയുർവേദത്തിന്റെ നന്മയും ചേരുമ്പോൾ ഫലപ്രദമായി ഭാരം കുറയ്ക്കാം.. Mi Ayurway -യുടെ Weinstar Fat Loss ഉപയോഗിച്ച് നേടാം ആരോഗ്യകരവും സുന്ദരവുമായ ശരീരം! ശരീരത്തിന് ഉന്മേഷവും ഒപ്പം ആഗ്രഹിച്ച ഫിറ്റ്‌നസും സ്വന്തമാക്കൂ.. ഇന്ന് തന്നെ ഓർഡർ ചെയ്യൂ..
Order Now
www.miayurway.in
ഇന്നത്തെ കാലത്ത് ഒരുപാടുപേരുടെ ആരോഗ്യത്തെയും ആത്മവിശ്വാസത്തെയും ബാധിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് അമിതവണ്ണം. 173 വർഷത്തെ ആയുർവേദ അറിവും അനുഭവപാരമ്പര്യവും ഉപയോഗിച്ച് Mi Ayurway ഇതിനായി മുന്നോട്ടുവയ്ക്കുന്ന 100% നാച്വറലും വെജിറ്റേറിയനുമായ സൊല്യൂഷനാണ് Wein Star. യാതൊരു പാർശ്വഫലങ്ങളെയും ഭയക്കാതെ എല്ലാവർക്കും ഉപയോഗിക്കാവുന്ന wein star ശരീരത്തിലെ bad cholesterol കുറയ്ക്കുകയും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്കും Wein Star ഓർഡർ ചെയ്യാനും ഇന്ന് തന്നെ വിളിക്കൂ.
Order Now
www.miayurway.in
Tanning, pigmentation, dry spots തുടങ്ങിയ പ്രശ്ങ്ങനങ്ങളെല്ലാം നിങ്ങളുടെ ചർമ്മത്തെ അലട്ടുന്നുണ്ടോ? മങ്ങിയ ചർമ്മത്തിന് ഇനി വിട പറയാം! ആയുർവേദത്തിന്റെ ഗുണങ്ങൾ നിറഞ്ഞ Mi Ayurway -യുടെ Celica Skincare Oil ചർമ്മത്തിന് നൽകുന്നു പൂർണ്ണ സംരക്ഷണം. ചർമ്മത്തിലെ സൺ ടാൻ അകറ്റാനും, കറുത്ത പാടുകളും പിഗ്‌മെന്റേഷനും കുറയ്ക്കാനും, Celica Skincare Oil ഹെല്പ് ചെയ്യും.. പാർശ്വഫലങ്ങളില്ലാതെ, ചർമ്മത്തിന് സ്വാഭാവിക തിളക്കം തിരികെ നേടാൻ നിങ്ങളുടെ ഡെയ്‌ലി സ്കിൻകെയർ റൂട്ടീനിൽ ഇന്ന് തന്നെ ഉൾപ്പെടുത്തൂ Celica Oil..
Order Now
www.miayurway.in
Category
Website
Address
Changuvetty
Kottakkal
676503
Opening Hours
| Monday | 10am - 5am |
| Tuesday | 10am - 5pm |
| Wednesday | 10am - 5pm |
| Thursday | 10am - 5pm |
| Friday | 10am - 5pm |
| Saturday | 10am - 5pm |
Alerts
Be the first to know and let us send you an email when Mi Ayurway posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.
