Skip to content
Salons10
MERCY Hospital

MERCY Hospital

VALAKOM, Kottarakara

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from MERCY Hospital, VALAKOM, Kottarakara.

പൊതുജന ആരോഗ്യം
With an indefinite purpose of serving the humanity for which MERCY HOSPITAL was established ,
Here we rise again to reach you all with LOVE & CARE.

13/10/2026

സൈലന്റായി വരുന്നവർ സൗണ്ട് ഇല്ലാതെ പണി തരും! 🩺

​പുറത്തേക്ക് ലക്ഷണങ്ങളൊന്നും കാണിക്കാത്ത രക്തസമ്മർദ്ദം (High BP) പലപ്പോഴും നിശബ്ദനായി വന്ന് വലിയ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കാം.

​കൃത്യസമയത്തുള്ള ബിപി പരിശോധനയിലൂടെ അപകടസാധ്യത മുൻകൂട്ടി തിരിച്ചറിഞ്ഞ് നിയന്ത്രിക്കാം.

• Advanced BP Assessment
• Continuous Preventive Monitoring
• Expert Physician കെയർ

​🩺 Department of General Medicine – Mercy Hospital

​📞 അപ്പോയിന്റ്മെന്റുകൾക്കും വിവരങ്ങൾക്കുമായി ബന്ധപ്പെടുക: 0474 247 0303 | +91 95395 70559
📍 മെഴ്സി ഹോസ്പിറ്റൽ, വാളകം, കൊട്ടാരക്കര
​

12/10/2026

എല്ലാ തലവേദനയും മൈഗ്രേൻ ആണോ? 💁‍♂️

​തലവേദനയെക്കുറിച്ചും മൈഗ്രേൻ ലക്ഷണങ്ങളെക്കുറിച്ചും വിശദീകരിച്ച് മെഴ്സി ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ഫാമിലി ഫിസിഷ്യൻ ഡോ. ഫ്ലോസി മാത്യു സംസാരിക്കുന്നു.

​മൈഗ്രേൻ തിരിച്ചറിയേണ്ട ലക്ഷണങ്ങളും, ഏതൊക്കെ തരത്തിലുള്ള തലവേദനകളാണ് (Red Flags) ഗൗരവമായി കാണേണ്ടത് എന്നും ഈ വീഡിയോയിലൂടെ വ്യക്തമാക്കുന്നു.

​📞 കൂടുതൽ വിവരങ്ങൾക്കും അപ്പോയിന്റ്മെന്റുകൾക്കുമായി ബന്ധപ്പെടുക: 0474 247 0303 | +91 95395 70559
📍 മെഴ്സി ഹോസ്പിറ്റൽ, വാളകം, കൊട്ടാരക്കര
​

12/10/2026

പീരീഡ്സ് ഡേറ്റ് മാറുമ്പോൾ കലണ്ടറല്ല, ശ്രദ്ധിക്കേണ്ടത് ആരോഗ്യമാണ്! 🌸

​ക്രമരഹിതമായ ആർത്തവവും പെട്ടെന്നുള്ള ഭാരക്കൂടുതലും നിസ്സാരമായി കാണരുത്. ഇത് ഹോർമോൺ വ്യതിയാനങ്ങളുടെയോ PCOS-ന്റെയോ ലക്ഷണങ്ങളാകാം.

​കൃത്യസമയത്തുള്ള വിദഗ്ദ്ധ പരിശോധനയിലൂടെ ഹോർമോൺ വ്യതിയാനങ്ങൾ ക്രമീകരിക്കാനും ആരോഗ്യം വീണ്ടെടുക്കാനും സാധിക്കും.

• Personalised PCOS Care
• Hormone Profile Testing
• Specialist Gynaecology Consultation

​🌸 Department of Obstetrics & Gynaecology – Mercy Hospital

​📞 കൂടുതൽ വിവരങ്ങൾക്കും അപ്പോയിന്റ്മെന്റുകൾക്കുമായി ബന്ധപ്പെടുക: 0474 247 0303 | +91 95395 70559
📍 മെഴ്സി ഹോസ്പിറ്റൽ, വാളകം, കൊട്ടാരക്കര
​

10/10/2026

നിങ്ങൾക്ക് എപ്പോഴെങ്കിലും "I'm not okay" എന്ന് പറയാൻ തോന്നിയിട്ടുണ്ടോ? 💚

​ശരീരത്തിന്റെ ആരോഗ്യത്തിന് നൽകുന്ന അതേ പ്രാധാന്യം മനസ്സിനും നൽകാം..

​🗓 World Mental Health Day | Oct 10
🧠 Department of Psychiatry – Mercy Hospital

​📞 കൗൺസിലിംഗിനും അപ്പോയിന്റ്മെന്റുകൾക്കുമായി ബന്ധപ്പെടുക: 0474 247 0303 | +91 95395 70559
📍 മെഴ്സി ഹോസ്പിറ്റൽ, വാളകം, കൊട്ടാരക്കര
​

08/10/2026

ശസ്ത്രക്രിയ കഴിഞ്ഞ് 3 മാസങ്ങൾ... ഇപ്പോൾ പൂർണ്ണ ആരോഗ്യത്തോടെ! ❤️

​കൊട്ടാരക്കര പുത്തൂർ സ്വദേശിയായ ഏലിയാമ്മയുടെ അനുഭവം കേൾക്കൂ.

ഗർഭാശയ ശസ്ത്രക്രിയയെക്കുറിച്ചുള്ള (Laparoscopic Hysterectomy) ഭയങ്ങൾ മാറ്റി, വേദനയില്ലാത്ത ചികിത്സയും വേഗത്തിലുള്ള സുഖം പ്രാപിക്കലും മെഴ്സി ഹോസ്പിറ്റലിൽ സാധ്യമായതിനെക്കുറിച്ച് അവർ സംസാരിക്കുന്നു.

​നിമിഷ മാഡത്തിന്റെ മികച്ച പരിചരണവും സപ്പോർട്ടും വഴി പൂർണ്ണ സംതൃപ്തരാണ് ഈ കുടുംബം.

​📞 കൂടുതൽ വിവരങ്ങൾക്കും അപ്പോയിന്റ്മെന്റുകൾക്കുമായി ബന്ധപ്പെടുക: 0474 247 0303 | +91 95395 70559
📍 മെഴ്സി ഹോസ്പിറ്റൽ, വാളകം, കൊട്ടാരക്കര
​

08/10/2026

✨ കേരളത്തിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ Key Hole വന്ധ്യകരണ ശസ്ത്രക്രിയ ക്യാമ്പ്!

​വളരെ ലളിതവും സുരക്ഷിതവുമായ ലാപ്രോസ്കോപ്പിക് വന്ധ്യകരണ ശസ്ത്രക്രിയക്കായി മെഴ്സി ഹോസ്പിറ്റലിൽ ഇപ്പോൾ രജിസ്റ്റർ ചെയ്യൂ.

• വളരെ ചെറിയ മുറിവിലൂടെയുള്ള ലളിതമായ ചികിത്സ
• വേഗത്തിലുള്ള സുഖം പ്രാപിക്കൽ
• ആശുപത്രി വാസം ആവശ്യമില്ല
• വിദഗ്ദ്ധ ഡോക്ടർമാരുടെ പൂർണ്ണ സേവനം

​📅 തീയതി: 2026 ഒക്ടോബർ 16, 17
⏰ സമയം: രാവിലെ 10:00 - ഉച്ചയ്ക്ക് 1:00

🚨 അവസാന തീയതി: ഒക്ടോബർ 15 (മുൻകൂട്ടിയുള്ള രജിസ്ട്രേഷൻ നിർബന്ധമാണ്)

​📍 സ്ഥലം: മെഴ്സി ഹോസ്പിറ്റൽ, വാളകം, കൊട്ടാരക്കര
📞 രജിസ്ട്രേഷനായി ബന്ധപ്പെടുക: 95395 70559 | 0474 247 0303
​

06/10/2026

ആഗ്രഹിച്ച ഭക്ഷണം കാണുമ്പോൾ ഇനി കണ്ണ് തള്ളേണ്ട! 🤤🍛

​ഇഷ്ടപ്പെട്ട ഭക്ഷണങ്ങളൊക്കെ പൂർണ്ണമായി വേണ്ടെന്നുവെച്ച് വിഷമിക്കേണ്ടതില്ല. കൃത്യമായ മരുന്നും ഡയറ്റും വഴി പ്രമേഹത്തെ കൃത്യമായി നിയന്ത്രിച്ചു നിർത്താം.

​🔹 HbA1c Sugar Tracking
🔹 Personalised Diet & Diabetes Care
🔹 Preventive Health

​നിങ്ങളുടെ ആരോഗ്യവും സന്തോഷവും ഒരുപോലെ സംരക്ഷിക്കാൻ മെഴ്സി ഹോസ്പിറ്റൽ ഒപ്പമുണ്ട്! ❤

​📞 For Appointments & Enquiries: 0474 247 0303 | +91 95395 70559
📍 Mercy LifeCare, Valakom, Kottarakkara
​

05/10/2026

പാൽ കുടിച്ച ശേഷം കുഞ്ഞ് ഛർദ്ദിക്കാറുണ്ടോ? തൊണ്ടയിൽ പാൽ കുടുങ്ങിയാൽ എന്ത് ചെയ്യണം? 👶🍼

​പല മാതാപിതാക്കളും നേരിടുന്ന പ്രധാന പ്രശ്നങ്ങൾക്ക് മറുപടി നൽകുന്നു Dr. Rajesh Mangalath (Consultant Paediatrician, Mercy Hospital).

​ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
✨ Burping : കുഞ്ഞിനെ തോളിലിട്ട് പുറത്ത് ആവശ്യത്തിന് ഉറപ്പിൽ തട്ടി കൊടുക്കുക. തട്ടിയ ശേഷം ഒരു മിനിറ്റ് കൂടി തോളത്തോ മടിയിലോ കിടത്തി തട്ടുന്നത് ഛർദ്ദിൽ കുറയ്ക്കാൻ സഹായിക്കും.
✨ തൊണ്ടയിൽ പാൽ കുടുങ്ങിയാൽ: കുഞ്ഞിനെ കമഴ്ത്തി കിടത്തി പുറത്ത് തട്ടി കൊടുക്കുക. മൂക്കിലൂടെ ഉള്ള പാൽ നീക്കാൻ സക്ഷൻ ഉപകരണം ഉപയോഗിക്കാവുന്നതാണ്.

​കുഞ്ഞുങ്ങളുടെ സംശയങ്ങൾക്കും മികച്ച പരിചരണത്തിനും മെഴ്സി ഹോസ്പിറ്റൽ പീഡിയാട്രിക് വിഭാഗം ഒപ്പമുണ്ട്! ❤️
​👨‍⚕️ Dr. Rajesh Mangalath
(Consultant Paediatrician, Mercy Hospital)

​📞 For Appointments & Enquiries: 0474 247 0303 | +91 95395 70559
📍 Mercy LifeCare, Valakom, Kottarakkara
​

03/10/2026

കുഞ്ഞിന് നൽകാം ആദ്യത്തെ ഏറ്റവും വലിയ പ്രതിരോധ കവചം! 👶✨

​ജനിച്ചയുടൻ കുഞ്ഞിന് കൊടുക്കുന്ന ആദ്യത്തെ മുലപ്പാലായ Colostrum കുഞ്ഞിന്റെ രോഗപ്രതിരോധശേഷിക്ക് എത്രത്തോളം പ്രധാനമാണെന്നും, ഏത് സമയത്താണ് നൽകേണ്ടതെന്നും വ്യക്തമാക്കുന്നു Dr. Rajesh Mangalath (Consultant Paediatrician, Mercy Hospital).

​കുഞ്ഞുങ്ങളുടെ ആരോഗ്യപരമായ സംശയങ്ങൾക്കും വിദഗ്ദ്ധ പരിചരണത്തിനും മെഴ്സി ഹോസ്പിറ്റൽ പീഡിയാട്രിക് വിഭാഗം എപ്പോഴും നിങ്ങളോടൊപ്പമുണ്ട്. ❤️

​📞 Contact Us: 0474 247 0303 | +91 95395 70559
📍 Mercy Hospital, Valakom, Kottarakkara
​

29/09/2026

ഹൃദയം സൂപ്പറായാൽ പിന്നെ ലൈഫും സൂപ്പറാ! ❤️✨

​ജീവിതത്തിൽ പലതും നേടാനുള്ള ഓട്ടത്തിനിടയിൽ നമ്മൾ പലപ്പോഴും ശ്രദ്ധിക്കാൻ മറന്നുപോകുന്നത് ഉള്ളിലെ ഈ കുഞ്ഞു ഹൃദയത്തെക്കുറിച്ചാണ്. ചെറുതെന്നു കരുതി തള്ളിക്കളയുന്ന അസ്വസ്ഥതകളും അനാവശ്യ സ്ട്രെസ്സും ഒക്കെ ഈ ഹൃദയത്തിന്റെ താളം തെറ്റിച്ചേക്കാം.

​ഒരു ലോക ഹൃദയ ദിനം കൂടെ കടന്നുപോകുമ്പോൾ, ഓർമ്മിക്കാം— ആരോഗ്യമുള്ള ഹൃദയമാണ് സന്തോഷമുള്ള കുടുംബത്തിന്റെ അടിസ്ഥാനം.

​പ്രഷറും കൊളസ്ട്രോളും കൃത്യസമയത്ത് പരിശോധിച്ച് ഹൃദയാരോഗ്യം ഉറപ്പുവരുത്തൂ. ജീവിത ശൈലിയിൽ വരുത്തുന്ന ചെറിയ മാറ്റങ്ങൾ പോലും നിങ്ങളുടെ ഹൃദയത്തിന് വലിയ ആശ്വാസം നൽകും.

​ഇന്ന് തന്നെ തുടങ്ങാം ഹൃദയത്തെ ചേർത്തുവെക്കുന്ന ആ കരുതൽ! ❤️

​❤️ World Heart Day Wishes | Mercy Hospital, Valakom, Kottarakara
​📞 Enquiries & Appointments: 0474 247 0303 | +91 95395 70559

Alerts

Be the first to know and let us send you an email when MERCY Hospital posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Subscribe

We will notify you when anything happens in Kottarakara.