AyursparshA
By Dr.Anu Eldhose
Here for you through pregnancy & after birth
Simple guidance, care & support for moms
Janani – Our Motherhood support program
അമ്മയുടെ ഗർഭത്തിലിരിക്കുമ്പോൾ കുഞ്ഞുങ്ങൾ സ്വപ്നം കാണുമോ? 🤔👶
ഇതിന് വ്യക്തമായ തെളിവ് ശാസ്ത്രലോകത്തിനില്ലെങ്കിലും, ഗർഭകാലത്തിന്റെ അവസാന മാസങ്ങളിൽ കുഞ്ഞുങ്ങളുടെ മസ്തിഷ്കത്തിൽ REM sleep പോലെയുള്ള ഉറക്കഘട്ടങ്ങൾ ഉണ്ടാകുന്നതായി ഗവേഷണങ്ങൾ പറയുന്നു 🧠💭
REM sleep എന്നത് നമ്മൾ സ്വപ്നം കാണുന്ന ഉറക്കഘട്ടവുമായി ബന്ധപ്പെട്ടതാണ്. ഈ സമയത്ത് കുഞ്ഞിന്റെ കണ്ണുകൾ ചെറിയ രീതിയിൽ ചലിക്കുകയും, മസ്തിഷ്ക പ്രവർത്തനങ്ങളിൽ വ്യത്യാസങ്ങൾ കാണുകയും ചെയ്യുന്നു.
അതിനാലാണ് ശാസ്ത്രജ്ഞർ കരുതുന്നത് —
ജനിക്കുന്നതിന് മുമ്പേ കുഞ്ഞുങ്ങൾക്ക് ‘dream-like experiences’ ഉണ്ടായേക്കാമെന്ന് ✨
എന്നാൽ,
അവർ എന്താണ് “സ്വപ്നം” കാണുന്നത് എന്ന് ആരും ഉറപ്പായി പറയാൻ കഴിയില്ല… കാരണം അവർ ഇപ്പോഴും ലോകം കണ്ടിട്ടില്ല 🤍
പക്ഷേ ഒരു കാര്യം ഉറപ്പാണ് —
അമ്മയുടെ ഹൃദയമിടിപ്പും ശബ്ദവും സ്നേഹവും അവർ ഇതിനോടകം അനുഭവിച്ചു തുടങ്ങിക്കഴിഞ്ഞു ❤️”
Walking&Exercise=Normal vaginal delivery.🤔It helps your body prepare for labour… but it’s not a guarantee for vaginal delivery💛 Stay active, stay informed ✨”
PregnancyFitness
10/05/2026
ഇന്ന് ഞാനൊരു കഥയാണ് പറയുന്നത് ✨
ഇതൊരു വെറും കഥയല്ല 📖 ഇതിൽ കഥയോടൊപ്പം കുറച്ചു കാര്യവും ഉണ്ട് 🌸
My journey to motherhood ❤️
എല്ലാ സ്ത്രീകളുടെയും ഒരു സ്വപ്നമാണ് അമ്മയാവുക 👩🍼 എന്നുള്ളത്.
കുഞ്ഞിലെ ഉടുപ്പിനടിയിൽ ഷാളും 🧣 ചെറിയ തലയിണയും 🛏️ ഒക്കെ മടക്കിവെച്ച് നോക്കി ഗർഭിണിയായി അഭിനയിച്ചു നോക്കാത്ത ഒരു പെൺകുട്ടി പോലും ഉണ്ടാകില്ല…
എൻറെ BAMS 📚, CRAV 🎓 പഠനം ഒക്കെ കഴിഞ്ഞു.
ജോലിയും 💼 ശരിയായി കഴിഞ്ഞു,
എൻറെ ഇരുപത്തിയേഴാമത്തെ വയസ്സിലാണ് ഞങ്ങളുടെ വിവാഹം 💍
👩⚕️ Pregnant ആകാൻ പറ്റിയ പ്രായം ഏതാണ്?
20 വയസ്സിനും 35 വയസ്സിനും 🗓️ ഇടയിൽ ആദ്യത്തെ ഗർഭധാരണം നടക്കുന്നത് medically ✅ കൂടുതൽ safe ആയിരിക്കും.
⚡ പക്ഷേ അതുമാത്രമല്ലല്ലോ കാര്യങ്ങൾ.
20 വയസ്സ് മുതൽ 25 വയസ്സ് വരെ ഉള്ള പ്രായം 🎓📖 — പഠനം, സാമ്പത്തിക ഭദ്രത 💰, മാനസികമായും 🧠 ശാരീരികമായും 💪 ഉള്ള തയ്യാറെടുപ്പുകൾ — ഇതെല്ലാം കണക്കുകൂട്ടി നോക്കുമ്പോൾ ⏳ 25 വയസ്സിനു ശേഷമാണ് ഗർഭധാരണത്തിന് 👶 പറ്റിയ സമയം.
🌸 Pre pregnancy planning 🌸
🤔 ഇതെന്താ സംഭവം. ഇതിനൊക്കെ ഇത്ര പ്ലാനിങ് വേണോ ❓
പണ്ടത്തെ സ്ത്രീകൾ 👵 “ചറ പറ പുട്ട് കുത്തിയിടുന്നത്” പോലെയല്ലേ പ്രസവിച്ചുകൊണ്ടിരുന്നത് ❓
🚫 അവിടെ നിങ്ങൾക്ക് തെറ്റി!
⏰ അത് പണ്ടത്തെ കാലം…
🌍 ഇന്നത്തെ കാലം 👉 വ്യത്യസ്തമാണ്.
ഉയർന്ന മാതൃ മരണ നിരക്കും 👩🍼 ശിശു മരണനിരക്കും 👶 പ്രസവസമയത്തും ഗർഭാവസ്ഥയിലും ഉണ്ടാകുന്ന complication-കളും ⚠️ കുഞ്ഞുങ്ങളുടെ വൈകല്യങ്ങളും 🧩 ഇവയെല്ലാം പണ്ടുകാലത്ത് വളരെ കൂടുതൽ ആയിരുന്നു. റിപ്പോർട്ട് ചെയ്യപ്പെട്ടതിനേക്കാൾ വളരെ കൂടുതൽ 📉 റിപ്പോർട്ട് ചെയ്യപ്പെടാതെ പോയി.
🟢 ഇപ്പോൾ സ്ഥിതിയൊക്കെ മാറി ✅ ഇത്തരത്തിലുള്ള നിരക്കുകൾ ഒക്കെ വളരെ കുറഞ്ഞു. ഇതൊക്കെ 🤰 pregnancy planning 🗓️ ന്റെ മികവ് തന്നെയാണ്.
കൂടാതെ പണ്ടത്തെതിൽ അപേക്ഷിച്ച് ഇന്ന് 🍩 diabetes, 🩸 high blood pressure, ♻️ PCOS പോലുള്ള ജീവിതശൈലി രോഗങ്ങളും 🔄 thyroid hormone variations, 🌱 uterine fibroids ഒക്കെ വളരെ കൂടുതലാണ്.
കൂടാതെ 👩❤️👨 ഒട്ടുമിക്ക കപ്പിൾസും ഒന്നോ രണ്ടോ കുഞ്ഞുങ്ങളെ 👶 മാത്രമേ ആഗ്രഹിക്കുന്നുള്ളൂ.. അതുകൊണ്ട് ഓരോ ഗർഭധാരണവും 🤰 വളരെ വിലപ്പെട്ടതാണ്.
ഞങ്ങൾക്ക് രണ്ടുപേർക്കും കുഞ്ഞുങ്ങൾ എത്രയും പെട്ടെന്ന് വേണം എന്നായിരുന്നു ആഗ്രഹം. A baby 👶 brings joy and a fresh start to family life.As a medical professional, I knew the importance of pre-pregnancy planning, അതിനാൽ ആരോഗ്യപരവും മാനസികപരവുമായ ചില മുൻകരുതലുകൾ ഞാൻ എടുത്തു........Next part
02/05/2026
കുഞ്ഞിനെ കരുതലോടെ വളർത്തി ഭൂമിക്ക് സമ്മാനിക്കുവാനായി സൃഷ്ടാവ് സ്ത്രീയ്ക്ക് നൽകിയിരിക്കുന്ന അത്ഭുതകരമായൊരു അവയവമാണ് ഗർഭാശയം (Uterus).
🤰 പ്രഗ്നൻസിക്ക് മുമ്പ്, ഗർഭാശയം ചെറുനാരങ്ങയുടെ 🍋 വലുപ്പം മാത്രമേയുള്ളു. എന്നാൽ ഗർഭകാലത്ത്, കുഞ്ഞ് വളരുന്നതിനോടൊപ്പം തന്നെ ഗർഭാശയവും അത്ഭുതകരമായി വ്യാപിക്കുകയും, കുഞ്ഞിനെ സുരക്ഷിതമായി സൂക്ഷിക്കാൻ കഴിവുള്ള “ജീവന്റെ വീടായി” മാറുകയും ചെയ്യുന്നു.
🌟 മനുഷ്യ ശരീരത്തിൽ ഇത്തരത്തിൽ വലിയൊരു അഡാപ്റ്റേഷൻ (adaptation) സംഭവിക്കുന്ന മറ്റൊരു അവയവംഇല്ല.
ഗർഭധാരണത്തിന് മുമ്പ്:
ഗർഭാശയം വെറും 7–8 സെ.മീ നീളവും 4–5 സെ.മീ വീതിയും, 50–80 ഗ്രാം ഭാരവുമുള്ള, ചെറിയ നാരങ്ങ വലുപ്പത്തിലുള്ള അവയവമാണ്. ഇത് pelvic bone-ൽ ഒതുങ്ങി സ്ഥിതിചെയ്യുന്നു.
🗓️ 12 ആഴ്ച:
ഗർഭാശയം ഓറഞ്ച് വലുപ്പത്തിലേക്ക് വളരുകയും, pelvic cavity-യിൽ നിന്ന് ഉയരാൻ തുടങ്ങുകയും ചെയ്യും. 🍊
🗓️ 20 ആഴ്ച:
ഗർഭാശയം നാഭിവരെ എത്തുകയും കുഞ്ഞിന്റെ വളർച്ച പിന്തുടരുകയും ചെയ്യും. 👶
🗓️ 28 ആഴ്ച:
വയറിന് പുറത്തേക്ക് വളർന്നു, കുടൽവരെ എത്തും. 🌟
🗓️ 36 ആഴ്ച:
വാരികളിലെ താഴേക്ക്(Rib) വരെ ഉയരുകയും കുഞ്ഞിനായി കൂടുതൽ സ്ഥലം ഒരുക്കുകയും ചെയ്യും.
🗓️ 40 ആഴ്ച (പൂർണ്ണ ഗർഭകാലം):
ആകുന്നതോടുകൂടി ഗർഭാശയത്തിന്റെ നീളം 35 സെൻറീമീറ്റർ വരെയാകുന്നു .😳വീതി 25 സെൻറീമീറ്റർ. ഭാരം.800-1200 gm. സംഭരണശേഷി 5 ലിറ്റർ. ഒരു തണ്ണിമത്തന്റെ വലുപ്പം.🍉
01/05/2026
In human embryonic development, the heart ❤️ is one of the first organs to form. Around 18–19 days after fertilization, cells in the cardiogenic region form a primitive heart tube 🧬. By about 22 days, this tube starts spontaneous contractions ⚡—the earliest signs of heart activity. These early contractions are not yet a fully developed heartbeat, but they do help move blood 🩸 through the embryo.
Because pregnancy is usually noticed only after a missed period—around 4–5 weeks of gestation—these early heart contractions often start before most people know they are pregnant 🤰✨.
02/12/2022
31/10/2022
Plan your pregnancy healthcare.
Post Pregnancy Packages from Ayursparsha Ayurvedic Wellness Center. 👍🏻 Home Services Available.
Book now!
We offer wide range of services 😍
Follow your footsteps with Ayurveda👍🏻
☎️ Call us to book your appointment : 9961413349
27/10/2022
Natural Turmeric powder 😍
Organogramam is an Ayurvedic Lifestyle Concept by Dr. Anu Eldhose.😍😍 We have natural and pure products for your healthy benefits. Checkout the products today!
Price - Rs.390/kg
☎️ Call us to book your appointment : 9961413349
Ayursparsha Ayurvedic Wellness Center offers wide range of services 😍
Follow your footsteps with Ayurveda👍🏻
lifestyle
Click here to claim your Sponsored Listing.
Category
Contact the business
Telephone
Website
Address
Southwoodford
Kottayam
