Prakrithy Nutrients
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Prakrithy Nutrients, Health/Beauty, Swathy,S H Mount PO, Kottayam.
12/04/2024
ഒരു ദിവസം ഒരു നേരം മാത്രം ആഹാരം എന്ന തത്വം ഇന്ന് ആരോഗ്യകരമായ ശരീരത്തിനും ബുദ്ധിവികാസത്തിനുമായി ലോകമാസകലം അംഗീകരിക്കപ്പെട്ടു വരുന്ന പ്രമാണവും ശാസ്ത്രീയ പരീക്ഷണങ്ങളിലൂടെ തെളിയിയ്ക്കപ്പെട്ടിട്ടുള്ള ഒരു ജീവിതചര്യയുമാണ്. ഈ തത്വത്തിൽ ഊന്നിയുള്ള പുതിയ ആരോഗ്യകരമായ ജീവിതചര്യയിലേയ്ക്കുള്ള സഹായിയാണ് പ്രകൃതി ന്യൂട്രിയൻ്റ് സ് പ്രോട്ടീൻ മീൽ .ഇത് പ്രാതലിനും അത്താഴത്തിനും വേണ്ട പോഷകങ്ങൾ അടങ്ങിയ ഡ്രിങ്ക് ആയതിനാലാണ് പ്രോട്ടീൻ മീൽ എന്ന് പറയുന്നത്. ഒരു നേരത്തെ ആഹാരത്തിൻ്റെ ഒരംശം വില മാത്രമായ Rs: 16.63 മാത്രമാണ് യാതൊരു കെമിക്കൽസും, Side Effects ഇല്ലാത്ത പ്രകൃതിദത്തവും
100 %വെജിറ്റേറിയനും ആയ ഈ Home Made ഉൽപ്പന്നത്തിൻ്റെ വില. 200 ml. പാലിൽ(Cooled is Good) അത്രയും വെള്ളം കൂടി ചേർത്ത് (Total 400ml)5 ലെവൽ Spoon(25gm) പ്രകൃതി പ്രോട്ടീൻ മീൽ ചേർത്ത് കഴിച്ച് ഒപ്പം അത്രയും വെള്ളം കൂടി കുടിച്ചാൽ വയറ് നിറയും. പ്രഭാത ഭക്ഷണമായി. പിന്നീട് ഉച്ചഭക്ഷണം വരെയും ശേഷം രാത്രി വീണ്ടും പ്രകൃതി പ്രോട്ടീൻ മീൽ കഴിയ്ക്കുന്നത് വരെയുംവെള്ളം മാത്രം കുടിച്ചാൽ മതി.
ഇത് ജീവിതശൈലീ രോഗങ്ങൾക്കെതിരെയുള്ള ഒരു പുതിയ ജീവിതശൈലിയാണ്. BMI കൃത്യമായി നിലനിർത്തി ആരോഗ്യത്തോടെ ദീർഘകാലം ജീവിക്കാനുള്ള ഒരു ജീവിത ചര്യയാണ്. എന്നും രാവിലെ 5.30 മുതൽ രാത്രി 9 വരെ അനുഷ്ടിയേക്കണ്ട പതിയ ജീവിതശൈലി New Lifestyle Chart ആയിട്ട് ലേബലിൽ കൊടുത്തിട്ടുണ്ട്.
ഇത് കഴിക്കുന്നതിന്/ പുതിയ ജീവിതശൈലി ആരംഭിക്കുന്നതിന് മുൻപ് മൊബൈലിൽ നിങ്ങളുടെ ഒരു Full size photo യും മുഖത്തിൻ്റെ close up ഫോട്ടോയും എടുത്ത് സൂക്ഷിയ്ക്കണം. അതിനു ശേഷം നിങ്ങളുടെ ഭാരം, ഉയരം എന്നിവ നോക്കി BMI (Body Mass Index ) രേഖപ്പെടുത്തുക. (Formula with eg: in label). ഇപ്പോഴുള്ള ജീവിതശൈലീ രോഗങ്ങൾ Sugar, pressure , Cholestrol ഒക്കെ പരിശോധിച്ച് രേഖപ്പെടുത്തി വയ്യ്ക്കുകയും ഫിസിഷ്യനെ കാണിക്കുകയും വ്യായാമത്തിൻ്റെ കാര്യത്തിൽ ഫിസിഷ്യൻ്റെ നിർദ്ദേശം പാലിയ്ക്കുകയും, ഇപ്പോഴുള്ള മരുന്നുകൾ തുടരുകയും ചെയ്യുക. ഒരാഴ്ച കൃത്യമായി പുതിയ ജീവിത ചര്യ തുടർന്നതിനു ശേഷം ഇവയൊക്കെ വീണ്ടും പരിശോധിച്ച് ഫിസിഷ്യനെ കാണിച്ച് മരുന്നുകളിൽ വേണ്ട കുറവുകൾ വരുത്തണം. ഇടയ്ക്ക് എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയിൽ ഉടനേ ഫിസിഷ്യനെ കാണണം. BMI Normal ആകുന്ന തുവരെ ഈ പ്രക്രിയ തുടരണം. അതു കഴിഞ്ഞ് ഡോക്ടറുടെ നിർദ്ദേശപ്രകാരം പ്രവർത്തിക്കുക.
750gm Prakrithy Protein Meal ഉൾകൊള്ളുന്ന Container ൻ്റെ വില 998 /- രൂപ ആണ്. ഇത് 15 ദിവസത്തേയ്ക്ക് ഉള്ളതാണ്. പ്രാരംഭ വിലയായി ആദ്യത്തെ 100 പേർക്ക് 50% കുറച്ച് 499 രൂപ മതിയാകും. ഇതിൻ്റെ സാധാരണ Courier Charge ആയി 50 രൂപ കൂടി ആകും. അങ്ങിനെ ആകെ 549/- രൂപ . എന്നാൽ Cash on delivery യ്ക്ക് Courier charge 1Kg വരെ 250 രൂപ ആയതിനാൽ തുക 749/- ആയി ഉയരും. Payment G -pay ചെയ്യുകയാണെങ്കിൽ Rs: 549/- മാത്രമേ ആകുകയുള്ളു.
G - pay ചെയ്യുന്നവർ 8075582471 എന്ന നമ്പരിലേയ്ക്ക് അയച്ച് അതിൻ്റെ Screenshot 8086135570 എന്ന വാട്ട്സ്ആപ്പ് നമ്പരിലേയ്ക്ക്, Courier അയയ്ക്കണ്ട Address with Pin code and two mobile Nos ( If possible) ഉൾപ്പെടെ അയച്ചു തരണം.
ഇതൊരു Home Made ഉൽപ്പന്നം ആയതിനാലും, ഓർഡർ പ്രകാരമാണ് നിർമ്മിക്കുന്നത് എന്നതിനാലും ഒരാഴ്ച വരെ കാലതാമസം ഉണ്ടായേയ്ക്കാം. അതുകൊണ്ട് Re-order ചെയ്യുന്നവർ ഒരാഴ്ച മുൻപു തന്നെ ഓർഡർ ചെയ്യണം.
Introductory Offer എന്ന നിലയ്ക്ക് ആദ്യത്തെ 100 പേർക്ക് BMI Normal ആകുന്നതുവരെ 50 % ഡിസ്ക്കൌണ്ടിൽ 499/- രൂപ നിരക്കിലും തുടർന്നുള്ള 900 പേർക്ക് 40 % ഡിസ്ക്കൗണ്ട് ൽ 599/-നിരക്കിലും ലഭിക്കും. (Courier charges Rs:50/- extra).Till their BMI become normal.Orders beyond 1000 will get 30% discount.
Amul, Nandini(Good Life) കമ്പനികളുടെ 180ml ൻ്റെ തണുപ്പിച്ച packet MILK ൽ 220ml വെള്ളം ചേർത്ത് കഴിച്ചതിനു ശേഷം അത്രയും വെള്ളം (400ml)കൂടി കുടിച്ചാൽ വയറ് നിറഞ്ഞ Break Fast ആയി. Taste ഉം അതാണ്. വേഗത്തിലുള്ള Weight loss നും Sugar, Pressure ,Chole strol കൺട്രോളിനും ലേബലിൽ കൊടുത്തിട്ടുള്ള New Lifestyle Chart കൃത്യമായി പാലിയ്ക്കണം. ഇതൊരു പ്രാതൻ അത്താഴ ഭക്ഷണങ്ങൾക്ക് പകരമുള്ള ഭക്ഷണം മാത്രമല്ല മറിച്ച് ജീവിതശൈലീ രോഗങ്ങൾക്കെതിരെയുള്ള ആധുനികലോകം അംഗീകരിച്ച ഒരു പുതിയ ജീവിതശൈലി ആണ്. അതായത് ഉച്ചയ്ക്ക് ഒരുനേരം മാത്രം കാൽ ഭാഗം ചോറും ബാക്കി മുക്കാൻ ഭാഗം Veg or Non Veg കറികളും വയർ നിറച്ച് കഴിച്ച ശേഷം കുറച്ച് Inner White Fruits ഉം കഴിച്ച് ആരോഗ്യത്തോടെ, മരുന്നുകളില്ലാതെ, ജീവിതത്തിൽ ഇതുവരെ സമ്പാദിച്ചതൊക്കെ 'യും ആശുപത്രിയിൽ കളയാതെ മക്കൾക്കു നൽകി സായൂജ്യമടയാം.
ദിവസവും പ്രാതലും അത്താഴവും ഒഴിവാക്കാൻ MRP നിരക്കിൽ വെറും രണ്ട് നേരത്തിനും കൂടി 66.53 രൂപ യുടെ ചിലവ് മാത്രം. അതായത് ഒരുനേരത്തിന് ഇത് 33.26 മാത്രം. എന്നാൽ ആദ്യത്തെ 100 പേർക്ക ഇത് ആജീവനാന്തം 50% ത്തിനും തുടർന്ന് 1000 പേർ ആകുന്നതുവരെ
40 % ത്തിനും ആജീവനാന്തം ലഭിക്കും.MRP Rs.998/-.50% discount Rate Rs.499/- and 40% discount rate Rs.599/- ഉം ആണ്. ഇപ്പോൾ ഒരു മീലിന് 50 % ഡിസ്ക്കൗണ്ട് നിരക്കിൽ Rs.16.63 മാത്രമേ ആകുന്നുള്ളു. ഇത് 18 വിവിധതരം ധാന്യങ്ങൾ, പയർ വർഗ്ഗങ്ങൾ, നട്ട്സ്, Spices & Seeds മാത്രം വീട്ടിൽ കഴുകി ഉണക്കി, വറുത്ത് പൊടിച്ചെടുക്കുന്നത് ആയതിനാൽ ഉറപ്പായ മെലിച്ചിലിനു പുറമേ ജീവിതശൈലീ രോഗങ്ങളിൽ നിന്നുള്ള മോചനവും സാദ്ധ്യമാകും. വീട്ടിൽ തന്നെ ഉണ്ടാക്കുന്നത് ആയതിനാൽ ഇവയ്ക്ക് ചേരുവകളുടെ മണവും രുചിയും മാത്രമേ ഉണ്ടാകൂ. മറ്റ് side effects ഒന്നുമില്ല. ധാരാളം തരികളും കാണും. Ingredients എല്ലാം ലേബലിൽ കൊടുത്തിട്ടുണ്ട്. ഡോക്ടറുടെ നിർദ്ദേശകാരം Incredients ൽ വേണ്ട മാറ്റം വരുത്തി Customised ആക്കിയും നൽകാൻ സാധിക്കും.
Note:- Weight loss കാലക്രമേണ മതിയെങ്കിൽ, വ്യായാമം ചെയ്യാൻ കഴിയാത്തവർക്ക് പുതിയജീവിതചര്യയിൽ നിന്നും വ്യായാമം ഒഴിവാക്കാം. ഏത് തരം ജീവിതത്തിനും ഓരോരുത്തർക്കും കഴിയുന്നതരത്തിലുള്ള വ്യായാമം
You tube നോക്കി വീട്ടിൽ തന്നെ ചെയ്യുന്നതാണ് നല്ലത്.
Click here to claim your Sponsored Listing.
Category
Culinary Team
Attire
Website
Address
Swathy,S H Mount PO
Kottayam
686006
