Maniyaparambu

Maniyaparambu

Share

A Farming hamlet on the banks of River Pennar, as part of Arpookkara Panchayath. Connected with Villoonni via road & Cheepunkal via water way.

22/08/2021

നാരായണ ഗുരുദേവൻ്റെ 167-ാം ജന്മദിനമാണ് കേരളം ഇന്ന് ആഘോഷിക്കുന്നത്.

മതമേതായാലും മനുഷ്യൻ നന്നായാൽ മതിയെന്ന മഹത്തായ ജീവിത സന്ദേശം മാനവരാശിക്ക് നൽകിയ, അറിവിനെ ആയുധമാക്കാൻ അരുൾ ചെയ്ത ഗുരുവിന് മുന്നിൽ പ്രണാമം

ഏവർകും ചതയദിനാശംസകൾ !

കോട്ടയത്തെ മണിയാപറമ്പ് റോഡ് നിർമ്മാണം തുടങ്ങി | Maniyaparambu Road | Kottayam | 16/05/2021

കോട്ടയത്തെ മണിയാപറമ്പ് റോഡ് നിർമ്മാണം

കോട്ടയത്തെ മണിയാപറമ്പ് റോഡ് നിർമ്മാണം തുടങ്ങി | Maniyaparambu Road | Kottayam | | Maniyaparambu Road | Kottayam | കോട്ടയത്തെ മണിയാപറമ്പ് റോഡ് നിർമ്മാണം തുടങ്ങി Malayalam News Malayalam Latest News Malayalam Latest News VideosLog onto M...

17/09/2020

മണിയാപറമ്പ് -ചീപ്പുങ്കൽ - മുഹമ്മ ഫെറി

10 Things To Do In Kumarakom For A Chilled Out Holiday 29/05/2019

Kumarakom – an entrancing backwater destination – offers unworldly natural beauty and charm. Comprising of island clusters surrounding the Vembanad Lake, this picturesque tourist spot is a perfect paradise for nature enthusiasts and a treat to the eyes for ornithologists. In addition to the numerous places to visit in Kumarakom, the city also has some absolutely pleasant activities including boating, angling, strolling, and quick & short treks.

10 Things To Do In Kumarakom For A Chilled Out Holiday The variety of things to do in Kumarakom is one of the key reasons why so many travelers come to this beautiful backwater destination in Kerala.

Visiting Kumarakom? Check this list to budget your stay 11/04/2019

Kumarakom, as a destination, has an overwhelming number of experiences to offer.

Read more at:

Visiting Kumarakom? Check this list to budget your stay You will not fall short of aesthetic places to stay in Kumarakom.. Kumarakom. resorts. hotels. budgets.

Kumarakom Village Experiences Part 2 20/03/2019

https://www.youtube.com/watch?v=NO0MDvsy9YU

Kumarakom Village Experiences Part 2 Kumarakom, Village Experiences, Responsible Tourism in Kerala, India

കുമരകം സവാരിക്ക‌് ഇന‌ി ‘സഹകാരി’യും 15/02/2019

കുമരകത്ത‌് എത്തുന്ന വിനോദസഞ്ചാരികൾക്ക‌് നല്ല സഹകരണത്തോടെ ‘സഹകാരി’യിൽ കായൽ സവാരി നടത്താം. സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ കുമരകം വടക്കുംഭാഗം സർവീസ് സഹകരണ ബാങ്ക് സർവീസ് ആരംഭിച്ച ശിക്കാരി ബോട്ടാണ‌ിത‌്. ശിക്കാരി ബോട്ടുകളിൽ ഏറ്റവും വലിപ്പമുളള ഈ ബോട്ടിന് ‘സഹകാരി’ എന്നാണ് പേരിട്ടിരിക്കുന്നത്. 50 പേർക്ക് സഞ്ചരിക്കാവുന്ന ബോട്ട് കുമരകത്ത് നിന്നാണ് സർവീസ് നടത്തുന്നത്

കുമരകം സവാരിക്ക‌് ഇന‌ി ‘സഹകാരി’യും കുമരകത്ത‌് എത്തുന്ന വിനോദസഞ്ചാരികൾക്ക‌്

വേമ്പനാടിന്റെ ഓളപ്പരപ്പിലൂടെ പാതിരാമണലിന്റെ പച്ചപ്പിലേക്ക്‌ 31/01/2019

വെയിലിന്റെ കാഠിന്യത്തില്‍നിന്ന് വേമ്പനാട് കായലിന്റെ കുളിര്‍മയിലേക്കും കായല്‍ തീരത്തെ പാതിരാമണലിന്റെ പച്ചപ്പിലേക്ക് കുറഞ്ഞ ചെലവില്‍ ഒരു ഉല്ലാസയാത്ര......

വേമ്പനാടിന്റെ ഓളപ്പരപ്പിലൂടെ പാതിരാമണലിന്റെ പച്ചപ്പിലേക്ക്‌ മുഹമ്മ: വെയിലിന്റെ കാഠിന്യത്തില്‍നിന്ന് വേമ്പനാട് കായലിന്റെ കുളിര്‍മയിലേക്കും ..

06/01/2019

കടുത്തുരുത്തി ∙ അപ്പർ കുട്ടനാട്ടിലെ ഉൾനാടൻ ജലപാതകളുടെയും തോടുകളുടെയും ദൃശ്യഭംഗി ആസ്വദിച്ചു യാത്രചെയ്യാൻ തയാറാക്കിയ അപ്പാഞ്ചിറ–കുമരകം കനാൽ ടൂറിസം പദ്ധതിയുടെ ഭാഗമായി കാന്താരിക്കടവിലും എഴുമാന്തുരുത്തിലെ മുണ്ടാറിലും പുതിയ ബോട്ടുജെട്ടികൾ ഒരുങ്ങുന്നു. വിദേശ വിനോദസഞ്ചാരികൾ ഉൾപ്പെടെയുള്ളവരെ അപ്പർകുട്ടനാടിന്റെ ദൃശ്യ ഭംഗിയിലേക്ക് ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെ മോൻസ് ജോസഫ് എംഎൽഎയുടെ നേതൃത്വത്തിലാണു പദ്ധതി നടപ്പാക്കുന്നത്. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ നടത്തുന്ന വിവിധ വികസന പ്രവർത്തനങ്ങൾക്കായി ഒരുകോടി രൂപ അനുവദിച്ചിട്ടുണ്ട്.

ആപ്പാഞ്ചിറ, ആയാംകുടി, എഴുമാന്തുരുത്ത്, കല്ലറ, നീണ്ടൂർ, മാഞ്ഞൂർ, കുറുമുള്ളൂർ, കാണക്കാരി പ്രദേശങ്ങളെ ബന്ധിപ്പിച്ചുള്ള ജലാശയ യാത്രയ്ക്ക് ഉന്നൽനൽകിയുള്ള പദ്ധതിയുടെ ആദ്യഘട്ടമായാണു ബോട്ടുജെട്ടികൾ നിർമിക്കുന്നത്. ഇതിനുപുറമെ വഴിയോര വിശ്രമകേന്ദ്രങ്ങളും സ്ഥാപിക്കും. രണ്ടാം ഘട്ടത്തിൽ പ്രധാന ജലവിനോദ കേന്ദ്രങ്ങളായ കുട്ടനാട്, തണ്ണീർമുക്കം, ആലപ്പുഴ, വൈക്കം എന്നിവിടങ്ങളുമായി സംയോജിപ്പിച്ചുള്ള ടൂറിസം പദ്ധതികൾ ആവിഷ്‌കരിക്കാനാണു സർക്കാർ ആലോചിക്കുന്നത്.

കടുത്തുരുത്തി കേന്ദ്രമായുള്ള ജലമാർഗ ടൂറിസമെന്ന ആശയം മുന്നോട്ടുവച്ചതും ജനങ്ങളുടെ നിർദേശത്തോടെ പദ്ധതിക്കു നേതൃത്വം നൽകിയതും മോൻസ് ജോസഫ് എംഎൽഎ ആണ്. രണ്ടായിരത്തിലാണു പദ്ധതിയുടെ രൂപരേഖ തയാറാക്കുന്നത്. നിലവിൽ എഴുമാന്തുരുത്തിൽ നിന്നു കരിയാർ സ്പിൽവേ വരെ സ്വകാര്യ ബോട്ടുകൾ സർവീസ് നടത്തുന്നുണ്ട്. ഈ പാത മുണ്ടാർ, കാന്താരിക്കടവ് എന്നിവിടങ്ങളിലേക്കു നീട്ടി ഉൾനാടൻ ജലഗതാഗതത്തെ വിനോദസഞ്ചാരവുമായി കൂടുതൽ ബന്ധിപ്പിക്കുകയാണു ലക്ഷ്യം. ഇതുവഴി ടൂറിസം വകുപ്പിന്റെ ബോട്ടുകൾ സർവീസ് ആരംഭിക്കുന്നതിനും പദ്ധതിയുണ്ട്

ആയാംകുടി, കടുത്തുരുത്തി, കല്ലറ പഞ്ചായത്തുകളെ ഉൾപ്പെടുത്തിയാണു ജലയാത്രാ പദ്ധതി നടപ്പാക്കുന്നത്. കാന്താരിക്കടവിലെ ബോട്ടുജെട്ടിയുടെ നിർമാണം മിക്കവാറും പൂർത്തിയായിക്കഴിഞ്ഞു.

ആപ്പാഞ്ചിറ–കുമരകം കനാൽ ടൂറിസം പദ്ധതി പൂർണമായി നടപ്പാക്കിയാൽ അപ്പർ കുട്ടനാടിന്റെ വിനോദസഞ്ചാര മേഖല വികസിക്കും. കുമരകത്തിന്റെ സൗന്ദര്യം ആസ്വദിക്കാനെത്തുന്ന സഞ്ചാരികളിൽ നല്ലപങ്ക് ഇവിടേക്കും എത്തും. ബോട്ടുജെട്ടിക്കു പുറമെ കടുത്തുരുത്തി, ആയാംകുടി തുടങ്ങിയ സ്ഥലങ്ങളിൽ വിശ്രമ കേന്ദ്രങ്ങളൊരുങ്ങുന്നുണ്ട്.

ആപ്പാഞ്ചിറ–കുമരകം കനാൽ വിനോദസ‍ഞ്ചാര പദ്ധതി∙നടപ്പാക്കുന്നതു ജലസേചന വകുപ്പും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ചേർന്ന്.∙വിനോദസഞ്ചാര വകുപ്പിൽനിന്നു കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് അനുവദിച്ച ഒരുകോടി രൂപ ഉപയോഗിച്ചാണ് നിർമാണ ജോലികൾ.

ആപ്പാഞ്ചിറയിലും എഴുമാന്തുരുത്തിലും ആയാംകുടി കാന്താരിക്കടവിലും ബോട്ടുജെട്ടി. എഴുമാന്തുരുത്തിൽ കായൽപാർക്ക് പരിഗണനയിൽ. ഫുഡ് കോർട്ട്, ഫെസിലിറ്റേഷൻ സെന്റർ എന്നിവയും.

കുമരകം ടൂറിസം ഫെസ്റ്റിന് തുടക്കമായി 31/12/2018

കുമരകം ടൂറിസം ഫെസ്റ്റിന് തുടക്കമായി കോട്ടയം: കുമരകം ടൂറിസം ഫെസ്റ്റിന് തുടക്കമായി. പ്രളയക്കെടുതികളില്‍ നിന്നും ടൂറിസം മേഖലയെ കരകയറ്റുക എന്നതാണ്...

Want your business to be the top-listed Beauty Salon in Kottayam?
Click here to claim your Sponsored Listing.

Telephone

Website

Address


Cheepunkal, Kumarakom
Kottayam
686008