A few things

A few things

Share

“നിന്നെ കുറച്ച് വിലയിരുത്തുന്നവരെ നോക്കാതെ, നിന്റെ മൂല്യം നീ തന്നെയറിയുക… ആത്മവിശ്വാസം കൂടെ ഉണ്ടെങ്കിൽ നിനക്ക് അസാധ്യം ഒന്നുമില്ല.”♥️♥️

19/08/2026

മീനും ചിക്കൻ ഒന്നുമില്ലെങ്കിൽ എന്താ #ഉച്ചയൂണ് #ഇന്നത്തെഉച്ചയൂണ്

19/08/2026

പാസ്ത ഇഷ്ടമല്ലാത്തവർ ആരെങ്കിലും ഉണ്ടോ?

18/08/2026

നല്ല ടേസ്റ്റിൽ ഉപ്പുമാവ് കഴിച്ചാലോ #ഉപ്പുമാവ്

18/08/2026

#ഇവിടുത്തെ മാർക്കറ്റിൽ കണ്ട ഒരു സാധനം ആണ് ഇത്, ചേമ്പ് ആണോ എന്ന് എനിക്കറിയില്ല, ഞാൻ ആദ്യമായിട്ടാണ് ഇത് കാണുന്നത്.....
അപ്പോൾ നിങ്ങൾക്കാർക്കെങ്കിലും അറിയാമോ ഇത് ചേമ്പ് ആണോ അല്ലയോ, ഇത് കഴിച്ചിട്ട് ഉള്ളവർ ഉണ്ടോ?
അറിയാവുന്നവർ ആരെങ്കിലും ഉണ്ടെങ്കിൽ ഒന്ന് പറയണം, കാരണം അടുത്ത പ്രാവശ്യം മാർക്കറ്റിൽ കാണുമ്പോൾ വാങ്ങിക്കാൻ ആണ്, പുഴുങ്ങി കഴിക്കാനോ അല്ലെങ്കിൽ കറിവെച്ച് കഴിക്കാനോ നല്ലതാണോ എന്ന് അറിയില്ല അതുകൊണ്ടാണ് ......♥️♥️

18/08/2026

ഇന്ന് കാര്യമായിട്ട് ഒന്നുമില്ല #ഉച്ചയൂണ്

17/08/2026

ഇതിന്റെ ഉപയോഗം അറിയാവുന്നവർ ആരെങ്കിലും ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരണേ…

ഇന്ന് മാർക്കറ്റിൽ പോയപ്പോൾ കണ്ട ഒരു കാഴ്ചയാണിത്..... 🥺

മഞ്ഞളിന്റെ ഇലകൾ ഇങ്ങനെ കെട്ടിവെച്ചിരിക്കുന്നത് കണ്ടപ്പോൾ ആദ്യം ഒന്ന് നോക്കി നിന്നുപോയി… 🤔😂

“ഇതെന്തിനുള്ള കെട്ടാണാവോ?” എന്ന് മനസ്സിൽ ചോദിച്ചുകൊണ്ട് കുറച്ച് നേരം നിന്നു.
പിന്നെ അവരോട് ചോദിച്ചു ഇതെന്തിനാണ് ഈ ഇല ഇങ്ങനെ കെട്ടി വെച്ചിരിക്കുന്നത്.....

മറാട്ടികളായ അവർ പറഞ്ഞത് ഒന്നും മനസ്സിലായില്ല....
ഇതിന്റെ ഉപയോഗം അറിയാവുന്നവർ ആരെങ്കിലും ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരണേ…

മാർക്കറ്റിൽ പോയാൽ സാധനം വാങ്ങി വരുന്നതിനെക്കാൾ ഓരോ ദിവസവും പുതിയ പുതിയ അറിവുമായിട്ടാണ് വീട്ടിൽ എത്തുന്നത്! 😄🌿
#പുതിയകാഴ്ചകൾ

17/08/2026

ഇന്നത്തെ ഉച്ചയൂണിന് ഇതൊക്കെയായിരുന്നു #ഉച്ചയൂണ്

16/08/2026

ഇന്നത്തെ ഉച്ചയൂണ് #ഉച്ചയൂണ്

16/08/2026

ഇന്ന് ഈ പൂച്ചകളെ കണ്ടപ്പോൾ മനസ്സിൽ തോന്നിയ ഒരു ചെറിയ കാര്യം പറയട്ടെ… 🐱

രണ്ടുപേർ ഗേറ്റിന്റെ പുറത്ത് നിൽക്കുന്നു… അകത്തേക്ക് വരണം.
മറ്റൊരാൾ ഗേറ്റിന്റെ അകത്ത് നിൽക്കുന്നു… പുറത്തേക്ക് പോകണം. 😄🐾

രണ്ടു കൂട്ടർക്കും ഒരേ ആവശ്യം… ഗേറ്റ് ഒന്ന് തുറന്ന് കിട്ടണം! പക്ഷേ ആരെങ്കിലും വന്ന് ഗേറ്റ് തുറന്നെങ്കിൽ മാത്രമേ അവർക്ക് കാര്യങ്ങൾ നേടാൻ പറ്റത്തൊള്ളൂ
പക്ഷേ അതൊന്ന് പറയാൻ അവർക്കാവില്ല.
“ചേച്ചീ, ഗേറ്റ് ഒന്ന് തുറന്നുതരാമോ?” എന്നും,
“എനിക്ക് പുറത്തേക്ക് പോകണം” എന്നും പറയാൻ കഴിയില്ലല്ലോ… 🥺

അവർക്ക് സംസാരിക്കാൻ കഴിയില്ല.
പക്ഷേ അവരുടെ കണ്ണുകൾ സംസാരിക്കും…
അവരുടെ നോട്ടം പറയാനുള്ളത് പറയും…
ഗേറ്റിനരികിൽ വന്ന് കാത്തുനിൽക്കുന്നതും, നമ്മളെ നോക്കുന്നതും, മിണ്ടാതെ കാത്തിരിക്കുന്നതുമൊക്കെ അവരുടെ ഭാഷ തന്നെയാണ്. ❤️

നമ്മൾ മനുഷ്യർക്ക് ഒരു വാതിൽ തുറക്കാൻ ഒരു കൈ മാത്രം മതി.
പക്ഷേ ഈ മിണ്ടാപ്രാണികൾക്ക് ആ വാതിൽ തുറക്കാൻ ഒരു മനുഷ്യന്റെ മനസ്സാണ് വേണ്ടത്. 🥹❤️

പുറത്ത് നിൽക്കുന്ന പൂച്ചയ്ക്ക് അകത്തേക്ക് വരണം…
അകത്ത് നിൽക്കുന്ന പൂച്ചയ്ക്ക് പുറത്തേക്ക് പോകണം…
അവർക്ക് രണ്ടുപേർക്കും അവരുടെ ചെറിയ ലോകത്തിലേക്ക് പോകാനുള്ള വഴി വേണം.

അപ്പോൾ ഒരു നിമിഷം ചിന്തിച്ചുനോക്കൂ…
നമ്മുടെ മുന്നിൽ നിൽക്കുന്ന ഒരു മിണ്ടാപ്രാണി നമ്മളെ നോക്കുമ്പോൾ, അത് വെറുതെ നോക്കുന്നതല്ലായിരിക്കാം.
ഒരുപക്ഷേ അത് നമ്മളോട് പറയുന്നത്,
“എനിക്ക് ഒന്ന് സഹായിക്കാമോ?” എന്നായിരിക്കാം. 🐱❤️

മനുഷ്യരുടെ വാക്കുകൾ കേൾക്കാൻ നമുക്ക് എളുപ്പമാണ്.
പക്ഷേ മിണ്ടാൻ കഴിയാത്ത ജീവികളുടെ നിശബ്ദമായ അപേക്ഷ കേൾക്കാൻ മനസ്സുണ്ടാകണം.

ഒരു ചെറിയ ഗേറ്റ് തുറക്കുന്നത് നമുക്ക് ഒന്നുമല്ല…
പക്ഷേ അതിലൂടെ കടന്നുപോകുന്ന ആ പൂച്ചയ്ക്ക് അത് വലിയൊരു സന്തോഷമാണ്. 🐾🥰

ഈ ലോകത്ത് സ്നേഹം വലിയ കാര്യങ്ങളിൽ മാത്രം കാണേണ്ടതില്ല.
ഒരു വാതിൽ തുറക്കുന്നതിലും, ഒരു ജീവിക്ക് വഴിയൊരുക്കുന്നതിലും, ഒരു മിണ്ടാപ്രാണിയുടെ ആവശ്യം മനസ്സിലാക്കുന്നതിലും സ്നേഹമുണ്ട്. ❤️

അവർക്ക് സംസാരിക്കാൻ കഴിയില്ല…
പക്ഷേ നമ്മൾക്ക് അവരുടെ ഭാഷ മനസ്സിലാക്കാൻ കഴിയുമല്ലോ. 🥹

മിണ്ടാപ്രാണികളെ സ്നേഹിക്കൂ…
അവരുടെ കണ്ണുകളിലെ ഭാഷ വായിക്കൂ…
അവർക്കും ഈ ലോകത്ത് നമ്മളെപ്പോലെ തന്നെ ജീവിക്കാനും, സ്നേഹിക്കപ്പെടാനും, സുരക്ഷിതരായിരിക്കാനും അവകാശമുണ്ട്. 🐾❤️

#മിണ്ടാപ്രാണികൾ #പൂച്ചകൾ #സ്നേഹം #കരുണ 🐱❤️

15/08/2026

ഇങ്ങനെയുള്ള പപ്പടമാണ് ഇവിടെ കിട്ടുന്നത്

Website

Address


Mumbai
Mumbai

Alerts

Be the first to know and let us send you an email when A few things posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Subscribe

We will notify you when anything happens in Mumbai.