Mj Neethoos Ayurveda
9746385125 For oders /enquiry
whatsapp
കേശഅമൃത്അതസിലേപം | മുടിപൊട്ടിപോകുന്നത് അമിതമായിട്ടുള്ള മുടി കൊഴിച്ചിൽ മാറാൻ ഉപയോഗിക്കാം
ചണവിത്ത് :ചണവിത്തിൽധാരാളമായിഅടങ്ങിരിക്കുന്നു
omega 3 ആസിഡുകൾതലയോട്ടിയിൽപോഷകങ്ങൾഅടങ്ങിയിരിക്കുന്നു ഇത്‌മുടികൊഴിച്ചിൽകുറയ്ക്കുന്നു
ഏതൊരുഹെയർപാക്ക്ഉപയോഗിക്കുമ്പോളുംപാച്ച്ടെസ്റ്റ്‌ചെയ്ത്ഉപയോഗിക്കുക
16/06/2026
🎉 I earned the emerging talent badge this week, recognizing me for creating engaging content that sparks an interest among my fans!
പഞ്ചപത്രകേശലേപം 👉
മുടികൊഴിച്ചിൽ എന്ന പ്രശ്നം നിങ്ങൾക്കുണ്ടെങ്കിൽ മുടിയുടെ സ്വാഭാവം അറിഞ്ഞു നമുക്ക് ട്രീറ്റ്മെന്റ് എടുക്കാൻ പറ്റും താരൻ അകാലനര എന്നിവ മാറി മുടിയുടെ ആരോഗ്യം സംരക്ഷിക്കാം 👉
ഏതൊരു കൂട്ട് തലയിൽ പരീക്ഷിക്കുമ്പോളും പാച് ടെസ്റ്റ് ചെയ്ത് നോക്കുക
പഴമയുടെ കൂട്ട് ❤️|ആയുർവേദ.
+91 97463 85125
ഹിമസംരക്ഷ ശിരോലേപനം 👉|മഴകാലങ്ങളിൽ ഔഷധകൂട്ട് തലയിൽ വയ്ക്കുമ്പോൾ ശ്രെദ്ധിക്കുക 👉
:തണുപ്പ് ഉള്ളത് അധികനേരം തലയോട്ടിയിൽ വയ്ക്കരുത്
:ആഴ്ചയിൽ രണ്ട് പ്രാവശ്യം ഹെയർപാക്ക് ഉപയോഗിക്കുക
:നമ്മുടെ എണ്ണ രണ്ട് പ്രാവശ്യം ചൂടാക്കി ഉപയോഗിക്കുക
പാച് ടെസ്റ്റ് ചെയ്ത് ഉപയോഗിക്കുക (ഏതൊരു ഹെയർപാക്ക് ഉപയോഗിച്ചാലും )
05/06/2026
മുടികൊഴിച്ചിൽ, താരൻ, നര, എന്നിവയ്ക്കു ഒരു ഔഷധകൂട്ട്,
പലതരം പച്ചമരുന്നുകൾ തയാറാക്കിയ നമ്മുടെ എണ്ണ കേശങ്ങളുടെ പ്രേശ്നങ്ങൾ അറിഞ്ഞു പ്രവർത്തിക്കുന്നു. പഴമ കൈവരിച്ചു കാലഘട്ടത്തിൽ മുടി കൊഴിച്ചിൽ കുറവായിരുന്നു എന്ന് നിങ്ങൾക് തോന്നുന്നുണ്ടോ? സംശയിക്കണ്ട പണ്ട് കാലങ്ങളിൽ ശുദ്ധവും മായങ്ങളും ഇല്ലാത്ത ആയുർവേദ രഹസ്യകൂട്ടുകൾ ആയിരുന്നു ഉപയോഗിച്ച് വന്നിരുന്നു. മുടിയുടെ ആരോഗ്യവും കറുപ്പും നില നിർത്താൻ നമ്മുടെ എണ്ണ നിങ്ങൾക് ഉപയോഗിക്കാം
For oder +91 97463 85125
പാലിത്യാനാശിനി 👉
ആയുർവേദത്തിൽ നരയെ പാലിത്യാ എന്നാണ് പറയുന്നത്
നരയെ തടഞ്ഞു നിർത്താൻ നമ്മൾ ശ്രെദ്ധിക്കേണ്ടത് ആയിട്ടുള്ള കാര്യങ്ങൾ 👉
ശ്രെദ്ധിക്കുക ആദ്യം മനസിലാക്കേണ്ടത് നര വന്നാൽ നിങ്ങൾ വർദ്ധക്യത്തിൽ എത്തി എന്നത് അർത്ഥമക്കരുത്
നരയ്ക് പല കാരണങ്ങൾ ഉണ്ടാകുന്നു
നര
മെലാനിൻ എന്ന പിഗ്മെന്റ് ആണ് മുടിക്ക് കറുത്ത നിറം നൽകുന്നത് അത് കുറയുമ്പോൾ ആണ് നര ഉണ്ടാകുന്നത്
ഈ പറയുന്ന കൂട്ട് നര കണ്ട് വരുന്നവർക് ആഴ്ചയിൽ ഒരിക്കൽ ഉപയോഗിക്കാം.
ശ്രെദ്ധിക്കുക തണുപ് പ്രശ്നം ഉള്ളവർ ഇതിനു പകരം പൊടിക്കൂട്ടുകൾ ഉപയോഗിക്കുക 👉പൊടിക്കൂട്ടുകൾ നമ്മുടെൽ available ആണ്
അത് പ്രയാസം ഉള്ളവർക്കു നമ്മുടെ എണ്ണ ഉപയോഗിക്കാം 👉
ഞാവരദി ലേപനം /കഷായം👉
മുടികൊഴിച്ചിൽ നെറ്റികയറൽ എന്നിവയ്ക്ക പരിഹാരം
ശ്രെദ്ധിക്കുക :അമിതമായി തണുപ്പ് പ്രേശ്നമുള്ളവർ അമിത നേരം വയ്ക്കരുത്
മുടികൊഴിച്ചിൽ അധികമാണ് എങ്കിൽ നമ്മുടെ എണ്ണ ഉപയോഗിക്കാം
#
കേശരാജകൂട്ട് /👍
ശ്രെദ്ധിക്കുക തണുപ്പ്കാലത്ത് ഈ കൂട്ട് ഉപയോഗിക്കുമ്പോൾ
ഇളം വെയിൽ ഉള്ള സമയത്ത് ഉപയോഗിക്കുക അതായത് ഉച്ച സമയം കഴിയുമ്പോൾ
മുടി അമിതമായിട്ട് വരണ്ടത് ആണെങ്കിൽ പുരട്ടണത്തിന് മുമ്പ് എണ്ണ ഉപയോഗിക്കുക
ആഴ്ചയിൽ ഒരിക്കൽ ഉപയോഗിക്കാം 👍
ആയുർവേദത്തിലെ കേശരാജകൂട്ട്
#
Click here to claim your Sponsored Listing.
Category
Telephone
Website
Address
Thiruvananthapuram
