RCM Wonder World, Thalore
RCM is India's largest direct selling company with a network of more than 10 million direct selling
07/08/2020
GAMA orizanol training on Kerala zoom on 07.08.20 at 11 am.
Trainer: Ms Isha Vashist.
( മലയാളം പരിഭാഷ സഹിതം). 🩸🩸🩸🩸🩸🩸🩸🩸🩸
ഹൃദ്രോഗം ഉൾപ്പെടെ നിരവധി അസുഖങ്ങൾ സുഖപ്പെടുത്താനും പ്രതിരോധിക്കാനും സഹായിക്കുന്ന പ്രകൃതിയുടെ ഒരു വരദാനം.. 💥 Gamaorizanol💥. .. കൂടെ അമൃത് പോലെ ഒരു പാചക എണ്ണയും.
ഇത് മനസ്സിലാക്കാൻ ഒരു അപൂർവ്വ അവസരം!!!
➖➖➖➖➖➖➖➖➖https://youtu.be/KcyWHX1-EA4
➖➖➖➖➖➖➖➖➖https://us02web.zoom.us/j/9447417415
Zoom ID...9447417415
10/04/2020
💥💥 *അനാർദാന* *ഗോലി* 💥
🎯 *കാട്ടുമാതളം*
🎯 *മാങ്ങ*
🎯 *ചെറുനാരങ്ങ*
🎯 *റോസിന്റെ സത്ത്*
🎯 *ജീരകം*
🎯 *പെരുംജീരകം*
🎯 *ഏലക്കായ*
🎯 *ഉപ്പ്*
🎯 *കാരുപ്പ്*
🎯 *ചുക്ക്*
🎯 *കുരുമുളക്*
🎯 *തിപ്പലി*
🎯 *മല്ലി*
🎯 *കായം*
🎯 *ശർക്കര*
തുടങ്ങി *15* -ഓളം *ഔഷധികൾ* ചേർത്തുണ്ടാക്കിയ ഗുളിക രൂപത്തിലുള്ള ഒരു മിഠായിയാണ് *അനാർദാന ഗോലി.*
🎯 *മാതള നാരങ്ങയിൽ* അയേൺ, കാൽസ്യം തുടങ്ങി ധാരാളം ധാതുക്കളും വൈറ്റമിൻസും അടങ്ങിയതിനാൽ *ഹീമോഗ്ലോബിൻ* *കൂട്ടാനും* *വിളർച്ച/* *ക്ഷീണം മാറ്റാനും* *ആർത്തവസംബന്ധമായ പ്രശ്നങ്ങളെ* *പരിഹരിക്കാനും* സഹായിക്കുന്നു.
🎯 നാരുകൾ
( ഫൈബർ) ധാരാളം ഉള്ളതിനാൽ *ദഹനം* *കൂട്ടാൻ* സഹായിക്കുന്നു.
🎯 *മൂലക്കുരുവിന്* ഇത് വളരെ ഫലപ്രദമാണ്.
🎯 മധുരവും പുളിയും കലർന്ന ഈ മിഠായി ഒരു *Mouth Freshener & Appetizer* ആയും ഉപയോഗിക്കാം
🎯 *മുതിർന്നവർക്ക്* ദിവസേന *3എണ്ണം* വീതവും *കുട്ടികൾക്ക് 2* *എണ്ണം* വിതവും ഏത് രോഗാവസ്ഥയിലും ആരോഗ്യാവസ്ഥയിലും മിഠായി പോലെ വായിലലിയിച്ച് കഴിക്കാവുന്നതാണ്
🎯 *40* ൽ അധികം *ഗുളികകളുള്ള* ഒരു ബോട്ടിലിന് വരുന്ന വില വെറും *35 രൂപ മാത്രം*
📣 *MRP/DP/BV* *35/29/18*
🇮🇳🇮🇳 *JAI RCM* 🇮🇳🇮🇳
08/04/2020
RCM Jaljeera ☘🍀🌿🍃
Best drink with green mango powder &
Asafoetida, black pepper, black salt, Cumin, dry ginger, pudina, rock salt...
*Benefit*
Aids digestion. The black salt, rock salt added in the drink acts as good digestive. Cumin also boosts the digestive processes. It helps relieves intestinal gas, acidity and heart burns. Mango powder maintain the body cool & good sleep...
*How to use..*
Mix 1 spoon in 1 glass water or
Mix required powder in 1 Litre water & carry while going outside..
*For all age group*
Rs38 for 100g
*Similar product in market*
Everest Rs50
Catch Rs43
Keya Rs84...
Jai RCM.
08/04/2020
🔥🔥🔥🔥🔥🔥🔥🔥
🌻ചുക്ക്, കുരുമുളക്, ഗ്രാമ്പൂ, ജാതിക്ക, ജാതിപത്രി, ഏലക്കായ, കറുവപ്പട്ട തുടങ്ങി ഏഴോളം സുഗന്ധവ്യഞ്ജനങ്ങൾ ചേർത്തുണ്ടാക്കിയ ഒരു സവിശേഷ ഉൽപ്പന്നമാണ് Rcm ചായ് മസാല.
🌺ചായയ്ക്ക് രുചി കൂട്ടുന്നതിനു പുറമെ ഇത് തൊണ്ടവേദന , കഫക്കെട്ട്, ചുമ, ജലദോഷം എന്നിവയ്ക്ക് വളരെ ഫലപ്രദമാണ്.
💥 ഒരു ഗ്ലാസ് ചൂടുവെള്ളത്തിൽ അര ടീസ്പൂൺ ചായ് മസാലയും ഒരു ടീസ്പൂൺ മഞ്ഞൾ പൊടിയും 4 കുരുമുളക് പൊടിച്ചതും കൂടി ചേർത്ത് ദിവസവും 2 നേരം കഴിക്കുന്നത് Dry Cough ( വരണ്ട ചുമ ) ന് വളരെ ഗുണം ചെയ്യും.
✅ രോഗപ്രതിരോധ ശേഷി കൂട്ടാൻ സഹായിക്കുന്ന ധാരാളം ഘടകങ്ങൾ ഇതിലുണ്ട്.
🏵 ശർക്കര ചേർത്ത് കഴിക്കുകയാണെങ്കിൽ ഒരു Mouth Freshener ആയി ഉപയോഗിക്കാം.
🍁ശർക്കരയോടൊപ്പം ഒരു നുള്ള് കായം(Hing) കൂടി ചേർത്താണ് ചായ് മസാല കഴിക്കുന്നതെങ്കിൽ ഇത് ഏറ്റവും നല്ല ഒരു Appetizer (ദഹനശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നത് ) ആയും പ്രവർത്തിക്കും.
👍50g തൂക്കമുള്ള ഒരു പായ്ക്കറ്റ് ചായ് മസാല കൊണ്ട് 50 ചായയുണ്ടാക്കാം.
🙏ഇതിന് വരുന്ന വില വെറും 56/- രൂപ.
💧ഉപയോഗിക്കു , വ്യത്യാസം തിരിച്ചറിയൂ...
🎯MRP/DP/BV- 56/46/27
💧🔥💧🔥💧🔥💧🔥
ഇന്ന് തന്നെ Thalore RCM PUC സന്ദർശിക്കുക.
Click here to claim your Sponsored Listing.
Category
Contact the business
Telephone
Address
Thrissur
680306
Opening Hours
| Monday | 9:30am - 6:30pm |
| Tuesday | 9:30am - 6:30pm |
| Wednesday | 9:30am - 6:30pm |
| Thursday | 9:30am - 6:30pm |
| Friday | 9:30am - 6:30pm |
| Saturday | 9:30am - 6:30pm |
