Accurate Knowledges
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Accurate Knowledges, Health/Beauty, Cherpu, Thrissur.
06/12/2022
ഒറ്റമൂലി : അമിതവണ്ണം
1. ബ്രഹ്മി ഇടിച്ചു പിഴിഞ്ഞ നീരിൽ തേൻ ചേർത്ത് കഴിക്കുക.
2. ഒരു ടീസ്പൂൺ നല്ലെണ്ണയിൽ 5 ഗ്രാം ചുക്ക് പൊടിച്ചു ചേർത്ത് പതിവായി കഴിക്കുക.
3. തേനും (ചെറു തേൻ ആയാൽ കൂടുതൽ നന്ന് ) വെള്ളവും സമം ചേർത്ത് ദിവസവും അതി രാവിലെ കുടിക്കുക.
4. ലന്തയിലെ കാടിയിൽ അരച്ച് കലക്കി അരി യിട്ടു കഞ്ഞി വെച്ച് കുടിക്കുക.
5. കറിവേപ്പില കഷായം ഉണ്ടാക്കി നെയ്യ് ചേർത്ത് കാച്ചി ദിവസവും രാവിലെ സേവിക്കുക.
6. കന്മദം പൊടിച്ചു തേനിൽ അതി രാവിലെ കഴിക്കുക.
Click here to claim your Sponsored Listing.
Category
Contact the business
Website
Address
Cherpu
Thrissur
680027
