Wellness Revolution
say goodbye to life style diseases - use wellness products of Hailonn
09/07/2024
Vericos vein super result after using Eneronn ✨✨
08/07/2024
Eneronn ഉപയോഗിക്കു ജീവിതശൈലീരോഗങ്ങളോട് വിട പറയൂ
രോഗമില്ലാത്ത ജീവിതത്തിനു പോഷകാഹാരം തന്നെ ഔഷധമാണ്
* ഇന്ന് നമ്മുടെ ശരീരം രോഗങ്ങളെയും മറ്റു ആരോഗ്യ പ്രശ്നങ്ങളെയും നേരിടാൻ മാത്രം ശക്തമല്ല. കാലാവസ്ഥ വ്യതിയാനങ്ങൾ, ആധുനിക കൃഷി രീതികൾ,അത്യാധുനിക ജീവിതരീതികൾ തുടങ്ങിയവ നമ്മുടെ ആരോഗ്യത്തെ കാര്യമായ രീതിയിൽ ബാധിക്കുന്നു. അതിനാൽ ഓരോരുത്തരും അവരുടെ പ്രവർത്തന മേഖലകൾ അനുസരിച്ച് പലവിധങ്ങളായ രോഗങ്ങളെയും അഭിമുഗീകരിച്ചു കൊണ്ടിരിക്കുകയാണ്. വേഗതയെറിയതും സമ്മർദ്ദം നിറഞ്ഞതുമായ ഇന്നത്തെ ജീവിത സാഹചര്യങ്ങളെ അതിജീവിക്കാനാവശ്യമായ പോഷകങ്ങൾ നമ്മൾ സാധാരണ കഴിക്കുന്ന ഭക്ഷണങ്ങൾക്ക് മാത്രം നൽകാനാവില്ല.
*ലോകാരോഗ്യ സംഘടനയുടെ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ ജീവിത ശൈലീരോഗങ്ങളുടെ പ്രധാന കാരണം ഫ്രീറാഡിക്കലുകളാണ്. നാം നിത്യേന ഉപയോഗിക്കുന്ന മലിനികരിക്കപ്പെട്ട വായു, ജലം, ആഹാരം എന്നിവ വഴിയും, വിവിധ റേഡിയേഷൻ മുഖന്തിരവും പോഷകാഹാര കുറവ് കൊണ്ടും ശരീരത്തിൽ നടക്കുന്ന വിവിധ രാസപ്രവർത്തങ്ങളുടെ ഭാഗമായി ഉണ്ടാകുന്ന ഇലക്ട്രോൺ നഷ്ട്ടപെട്ട ഓക്സിജൻ തന്മാത്രകളാണ് ഫ്രീറാഡിക്കലുകൾ. ഈ അപകടകാരികളായ ഫ്രീറാഡിക്കലുകളെ നിയന്ത്രിക്കുന്നതിന് ആന്റിഓക്സിഡന്റ് അടങ്ങിയ പോഷക സമൃദ്ധമായ ആഹാര പദാർഥങ്ങൾ നമ്മുടെ ഭക്ഷണത്തിൽ ഉൾപെടുത്തിയെ മതിയാകൂ.
ഇന്ന് ലോകത്തു ലഭ്യമാകുന്ന ഏറ്റവും കൂടുതൽ ആന്റി ഓക്സിഡന്റ് അടങ്ങിയതും വൈറ്റാമിനുകളാലും മിനരറലുകളാലും പോഷക സമ്പുഷ്ടമായ ആരോഗ്യ പാനീയമാണ് എനറോൺ.
*പ്രമേഹം, രക്തസമ്മർദ്ദം, ചീത്ത കൊളെസ്ട്രോൾ, സന്ധിവേദന, മുടികൊഴിച്ചിൽ, ദഹനക്കേട്, ഹൃദയ രോഗങ്ങൾ, മലബന്ധം, വയറുവേദന(അൾസർ), അലർജി, ത്വക്ക് രോഗങ്ങൾ (സോറിയാസിസ് അടക്കം ), തൈറൊയ്‌ഡ്, മാനസിക പിരിമുറുക്കം, ആർത്തവ സംബന്ധമായ പ്രശ്നങ്ങൾ(PCOD, PCOS), മൂത്രസംബന്ധമായ പ്രശ്നങ്ങൾ, കിഡ്‌നി സ്റ്റോൺ, വേരിക്കോസ് വെയ്ൻ, ഫാറ്റിലിവർ, ക്ഷയം, ക്യാൻസർ തുടങ്ങിയ രോഗങ്ങളാൽ കഷ്ട്ടപെടുന്നവർ എനറോൺ ഒരു മികച്ച പോഷക ആഹാരമായി ഉപയോഗിക്കുന്നു.
*എനറോൺ നിത്യവും ഉപയോഗിക്കുന്നതിലൂടെ ഉന്മേഷം വീണ്ടെടുത്ത് ജീവിതശൈലീ രോഗങ്ങളിൽ നിന്നും നമ്മുടെ ശരീരത്തെ സംരക്ഷിച് ആരോഗ്യകരമായ ജീവിതം നയിക്കുവാൻ നമ്മെ സഹായിക്കുന്നു.
*ഉപയോഗക്രമം
20 മില്ലി എനറോൺ ശുദ്ധമായ ജലത്തിൽ ചേർത്ത് ആഹാരത്തിന് അരമണിക്കൂർ മുമ്പായി ദിവസേന രണ്ടു നേരം കഴിക്കുക.
* 24 തരം പഴങ്ങളുടെയും പച്ചക്കറികളുടെയും ഔഷധ സസ്യങ്ങളുടെയും അത്ഭുതകരമായ കൂട്ടാണ് എനർഓൺ
1.ബ്ലൂബെറി
2. ബ്ലാക്ക്ബെറി
3. സ്ട്രോബെറി
4. ക്രാന്ബെറി
5. മാതളം
6. മുന്തിരി
7. ഓറഞ്ച്
8. ആത്ത ചക്ക
9. റംബൂട്ടാൻ
10. പേരക്ക
11. ലിച്ചി
12. കിവി
13. സപ്പോട്ട
14. മാങ്ങ
15. നോനി
16. മുരിങ്ങക്കുരു
17. കുമ്പളങ്ങ
18. ക്യാരറ്റ്
19. തക്കാളി
20. ബ്രഹ്മി
21. കറ്റാർവാഴ
22. ഇഞ്ചി
23. മഞ്ഞൾ
24. നെല്ലിക്ക
Click here to claim your Sponsored Listing.
Category
Website
Address
Kozhekkattu House
Thrissur
680682
