Father's Son
VGPaul
05/02/2025
Don't fire a flame. Earth will perish
03/02/2025
14/01/2025
നരകം
13/01/2025
രക്ത ദാനത്തിലെ തെറ്റ്.
രക്തം ഉണ്ടാവാൻ വേണ്ട ആഹാരം കഴിക്കുക. അത്യാസന്ന നില ഉണ്ടാവാതിരിക്കാൻ സ്വർഗ്ഗസ്ഥനായ നമ്മുടെ പിതാവിനോട് വിളിച്ചപേക്ഷിക്കുക
30/11/2024
ഒരിക്കൽ കുമ്പസാരിച്ചാൽ പിന്നെ പഴയ കാര്യങ്ങൾ വീണ്ടും എഴുന്നുള്ളിക്കരുത്. അങ്ങനെ ചെയ്താൽ
ആ കുമ്പസാരം കള്ളക്കുമ്പസാരം
ആവും. അതിനു പെട
വേറെ കിട്ടും.
ദഹിപ്പിക്കാനുള്ള സ്‌ഥലം പണ്ടേ ഒരുക്കിയിട്ടുണ്ട്; രാജാവിനു വേണ്ടിയാണ് അത് ഒരുക്കിയിരിക്കുന്നത്. അതിന്റെ ചിത ആഴമേറിയതും വിസ്‌താര മുള്ളതുമാണ്; അഗ്‌നിയും വിറകും ധാരാളം കരുതിയിട്ടുണ്ട്. യാഹൂവേയുടെ നിശ്വാസം ഒരു ഗന്‌ധകനദിപോലെ അതിനെ ജ്വലിപ്പിക്കുന്നു.
ഏശയ്യാ 30 : 33
പുറം കുളിയല്ല അകം കുളി കൊണ്ട് മാത്രമേ 100 വയസ് എങ്കിലും ആയുസ്സ് നീട്ടിക്കിട്ടുകയുള്ളൂ - പിന്നെ മനസും നന്നാവണം
Try it
സ്വർഗ്ഗസ്ഥനായ എൻ്റെ പിതാവേ നന്ദി
ഉപബോധമനസ്സിനെ ഒതുക്കണം - അല്ലെങ്കിൽ അത് നമ്മെ കൊന്നുകളയും. നാം കൗശലം ഉള്ളവർ ആകരുത് - കൗശലക്കാരൻ്റെ വാക്ക് നാം കേട്ടാൽ പാപം ചെയ്യേണ്ടിവരും
Click here to claim your Sponsored Listing.
Category
Website
Address
Thrissur
680683
