Ayurvedic Plants

Ayurvedic Plants

Share

‘Madhu Meha Vairi Choornam’ is a herbal medicinal powder and is invented as fully Ayurvedic supplementary food.

പെട്ടന്ന് വെളുക്കാൻ ഇത് മാത്രം മതി 😱😱😱 20/09/2019

ഇത് മാത്രം മതി പെട്ടന്ന് വെളുക്കാൻ......

പെട്ടന്ന് വെളുക്കാൻ ഇത് മാത്രം മതി 😱😱😱 pr/collaboration [email protected]

നിറംവെക്കാനും കാലങ്ങളായി മാറാത്ത മുഖക്കുരു,കറുത്തപാട് ഇവയാണോ പ്രശ്നം എങ്കിൽ ഈ oil ഉപയോഗിച്ച് 14/08/2019

നിറംവെക്കാനും, മുഖക്കുരു,കറുത്തപാട് മാറാനും

നിറംവെക്കാനും കാലങ്ങളായി മാറാത്ത മുഖക്കുരു,കറുത്തപാട് ഇവയാണോ പ്രശ്നം എങ്കിൽ ഈ oil ഉപയോഗിച്ച് Ingredients Coconut oil, neem leaf's, guava leaflets, kasturi turmeric, boil until extract full juice from the ingredients, store in a dried glass jar for lo...

20/07/2019

👸🤴50ാം വയസിലും 20ന്റെ സൗന്ദര്യ രഹസ്യം | വെള്ളം, തേൻ, നാരങ്ങ, വെളിച്ചെണ്ണ
🎯തേൻ, നാരങ്ങ, പഞ്ചസാര മിക്സ് ചെയ്തു സ്ക്രബ് ആയി ഉപയോഗിച്ചാൽ ഒരു മാജിക്കൽ തിളക്കം നിങ്ങളുടെ ചർമ്മത്തിൽ കാണാവുന്നതാണ്.
🎯ആഴ്ചയിൽ ഒരിക്കൽ ചെറുചൂടുവെള്ളത്തിൽ തേനും നാരങ്ങയും ചേർത്ത് വെറും വയറ്റിൽ കഴിക്കുന്നത് ശരീരത്തിലെ കൊഴുപ്പിനെ അകറ്റാൻ സഹായിക്കും.
🎯പച്ചക്കറികളും പഴങ്ങളും ധരാളം കഴിക്കുക.
🎯ദിവസവും ആറു ലിറ്റർ വെള്ളം കുടിക്കുക.
🎯മുപ്പത് മിനിട്ട് സ്ഥിരമായി യോഗ ചെയ്യുന്നത് ശരീരം ഫിറ്റായിരിക്കാൻ സഹായിക്കും.
🎯മുടിയുടെ കാര്യത്തിൽ ഒലീവ് ഓയിലും വെളിച്ചെണ്ണയും നന്നായി തേച്ചു കുളിക്കുക.
🎯രാത്രി എട്ടു മണി ആവുന്നതോടെ ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടക്കുക. സൗന്ദര്യത്തിന്റെ കാര്യത്തിൽ ഉറക്കത്തിനും പ്രധാന പങ്കുണ്ട്.

കറ്റാർ വാഴ ഉപയോഗിച്ച് വീട്ടിൽ ഉണ്ടാക്കാവുന്ന ഫേഷ്യൽ/ALOEVERA facial |Natural Beauty Tips 03/07/2019

അടിപൊളി ഫേഷ്യൽ... കറ്റാർ വാഴ ഉപയോഗിച്ച് വീട്ടിൽ ഉണ്ടാക്കാവുന്ന ഫേഷ്യൽ

കറ്റാർ വാഴ ഉപയോഗിച്ച് വീട്ടിൽ ഉണ്ടാക്കാവുന്ന ഫേഷ്യൽ/ALOEVERA facial |Natural Beauty Tips |Natural Beauty Tips| Home Remedies

14/06/2019

🧚‍♂മുഖത്തെ പാടുകളും കുരുക്കളും മാറ്റാൻ മുത്തശ്ശിമാരുടെ സൗന്ദര്യ രഹസ്യങ്ങൾ..

👉ഒരുസ്പൂൺ കടലമാവ് തേനിൽ ചാലിച്ച് അയവുള്ള മിശ്രിതം തയാറാക്കുക. ഇതു മുഖത്തും കഴുത്തിലും കൈകാലിലും പുരട്ടി അരമണിക്കൂറിനുശേഷം കഴുകിക്കളയണം.

👉കടലമാവ് പശുവിൻപാലിൽ ചാലിച്ച് അയവുള്ള മിശ്രിതം തയാറാക്കുക. ഇതു മുഖത്തും കഴുത്തിലും കൈകാലിലും പുരട്ടി അരമണിക്കൂറിനുശേഷം കഴുകിക്കളയണം.

👉രക്തചന്ദനം, മഞ്ചട്ടി എന്നിവ അരച്ച് മുഖത്തുപുരട്ടിയാൽ മുഖചർമത്തിലെ പാടുമാറും.

👉ദിവസവും കസ്തൂരിമഞ്ഞൾ മുഖത്തുപുരട്ടി അരമണിക്കൂറിനുശേഷം കുളിച്ചാൽ നിറം വർധിക്കും.

മുടി തഴച്ചു വളരാന്‍ കറ്റാർവാഴഎണ്ണ കാച്ചുന്ന വിധം Homemade Aloevera Hair Oil for Fast Hair Growth 04/06/2019

മുടി തഴച്ചു വളരാന്‍ കറ്റാർവാഴഎണ്ണ കാച്ചുന്ന വിധം

മുടി തഴച്ചു വളരാന്‍ കറ്റാർവാഴഎണ്ണ കാച്ചുന്ന വിധം Homemade Aloevera Hair Oil for Fast Hair Growth Homemade Aloevera Hair Oil for Fast Hair Growth മുടി തഴച്ചു വളരാന്‍ കറ്റാർവാഴ എണ്ണ കാച്ചുന്ന വിധം Today we are going to prepare alovera hair oil at home. ing...

17/05/2019

🤩മുഖക്കുരു ഇല്ലാത്ത തിളക്കമുള്ള ചര്‍മ്മം ആരും ആഗ്രഹിക്കും. അടുക്കളയിലേക്കോ തൊടിയിലോ ഒന്നു നോക്കിയാല്‍ നമ്മുടെ ചര്‍മ്മം നന്നാക്കാനുള്ള പല വസ്തുക്കളും ഇവിടെയുണ്ടാകും. അധികം ചെലവില്ലാത്ത മുഖത്തെ കരുവാളിപ്പും, മുഖക്കുരുവും മാറ്റിയെടുക്കാം.

👉മുഖക്കുരുവിനുള്ള പൊടികൈകൾ തുടങ്ങാം. പുതിനയില അരച്ചതിൽ അൽപം തേനും നാരങ്ങാനീരും യോജിപ്പിച്ചു ഒന്നിടവിട്ട ദിവസങ്ങളിൽ മുഖത്തിട്ടാൽ മുഖക്കുരു മാറി മുഖം വെട്ടിത്തിളങ്ങും.

👉മുട്ടയുടെ വെളളയും ചെറുനാരങ്ങ നീരും ചേര്‍ത്ത് യോജിപ്പിച്ച് മുഖത്ത് പുരട്ടുക ഇത് ഉണങ്ങിക്കഴിയുമ്പോള്‍ പൊളിച്ചെടുത്ത ശേഷം മുഖം തണുത്ത വെളളത്തില്‍ കഴുകുക. മുഖക്കുരുമാറാനും കരിവാളിപ്പ് കുറയാനും മുഖത്തിന്റെ നിറം വര്‍ദ്ധിക്കാനും വളരെ നല്ലതാണ്.

ഒറ്റ മാസംകൊണ്ട് കാഴ്ചശക്തി ഇരട്ടിയാക്കാന്‍ സഹായിക്കും ഈ ജ്യൂസ്‌ /Baiju's Vlogs 06/05/2019

കണ്ണിന്റെ കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നതിനും ഒപ്പം കണ്ണിനെ ബാധിക്കാവുന്ന രോഗങ്ങളെ തടയുവാനും സഹായിക്കുന്ന ഒരു സ്പെഷ്യല്‍ ജ്യൂസ്

ഒറ്റ മാസംകൊണ്ട് കാഴ്ചശക്തി ഇരട്ടിയാക്കാന്‍ സഹായിക്കും ഈ ജ്യൂസ്‌ /Baiju's Vlogs ഒറ്റ മാസംകൊണ്ട് കാഴ്ചശക്തി ഇരട്ടിയാക്കാന്‍ സഹായിക്കും ഈ ജ്യൂസ്‌ /Baiju's Vlogs Do you want healthy eyes and good eyesight? Learn about a natural remedy that ...

29/04/2019

ചിറ്റമൃതിന്റെ ഔഷധ ഗുണങ്ങൾ
ചിറ്റമൃത് രോഗങ്ങളെ അകറ്റുകയും മരണത്തെ ഇല്ലാതാക്കുകയും ചെയ്യും എന്നാണ് ആയുർവേദം പറയുന്നത്. രോഗപ്രതിരോധ ശക്തി വർധിപ്പിക്കുന്നു. ശരീരത്തിൽ നിന്നു വിഷാംശം നീക്കി രക്തം ശുദ്ധിയാക്കുന്നു.
പ്രമേഹചികിത്സയ്ക്ക് ചിറ്റമൃത് ഉപയോഗിക്കുന്നു. ഇത് ഒരു ഹൈപ്പോഗ്ലൈസെമിക് ഏജന്റ് ആയി പ്രവർത്തിക്കുന്നു. ചിറ്റമൃത് അരച്ചു പിഴിഞ്ഞ ചാറ് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും.
ചിറ്റമൃത് ഉപയോഗിച്ച് സുഖപ്പെടുത്താൻ പറ്റാത്ത അസുഖങ്ങൾ കുറവാണ് എന്നാണ് പറയപ്പെടുന്നത്. അത്രമാത്രം ഔഷധഗുണങ്ങളുണ്ട്.

കണ്ണിനു ചുറ്റുമുള്ള കറുപ്പ് നിറം മാറാൻ How to Remove Dark Circles || Malayali Youtuber 22/04/2019

കണ്ണിനു ചുറ്റുമുള്ള കറുപ്പ് നിറം മാറാൻ

കണ്ണിനു ചുറ്റുമുള്ള കറുപ്പ് നിറം മാറാൻ How to Remove Dark Circles || Malayali Youtuber UNDER EYE CREAM BIOTIQUE - AMAZON LINK- https://amzn.to/2UXNCBI Himalaya Herbal under eye cream- Amazon Link- https://amzn.to/2S13nFY st.Botanica Pure Radian...

Want your business to be the top-listed Beauty Salon in Thrissur?
Click here to claim your Sponsored Listing.

Category

Telephone

Address


Rose Garden, Nr. Girija Theater
Thrissur
680002