CID pooki

CID pooki

Share

​ആരോഗ്യകരമായ ഭക്ഷണത്തിലൂടെ മികച്ച മാനസികാരോഗ്യം നേടാം. ശാരീരികക്ഷമതയ്ക്കും ശാന്തമായ മനസ്സിനുമുള്ള ഒരു വഴികാട്ടി. 🌿

30/05/2026

രാവിലെ എഴുന്നേറ്റത് മുതൽ രാത്രി ഉറങ്ങുന്നത് വരെ മറ്റുള്ളവരുടെ കാര്യങ്ങൾ നോക്കാനും, വീടും ജോലിയും ഒക്കെ പെർഫെക്റ്റ് ആയി കൊണ്ടുപോകാനും ഓടിനടക്കുന്നവരാണ് നമ്മളിൽ പലരും.!!!!

ആ ഓട്ടത്തിനിടയിൽ പലപ്പോഴും നമ്മൾ മറന്നുപോകുന്നത് ഒരേയൊരു കാര്യമാണ്— നമ്മളെത്തന്നെ!

​പ്രിയപ്പെട്ട മുത്ത് മണികളേ... കുടുംബത്തിന് വേണ്ടിയും പ്രിയപ്പെട്ടവർക്ക് വേണ്ടിയും ജീവിക്കുന്നതിനൊപ്പം, ദിവസത്തിൽ ഒരു 15 മിനിറ്റെങ്കിലും നിങ്ങൾക്കായി മാത്രം മാറ്റിവെക്കൂ.

​ഇഷ്ടമുള്ള ഒരു ചൂട് ചായ ആസ്വദിച്ചു കുടിക്കാൻ...☕
, ഒന്ന് കടൽ കാറ്റ് കൊള്ളാന്‍, ഒരു സിനിമ കാണാന്‍,
​കേൾക്കാൻ കൊതിച്ച ഒരു പാട്ട് തനിച്ചിരുന്ന് കേൾക്കാൻ...🎵
​അല്ലെങ്കിൽ വെറുതെ ഒന്നിരുന്ന് റിലാക്സ് ചെയ്യാൻ... 🧘‍♀️
ഒറ്റയ്ക്കു യാത്ര ചെയ്യാൻ..

​ഓർക്കുക, നിങ്ങളുടെ മനസ്സും ശരീരവും സന്തോഷത്തോടെ ഇരുന്നാൽ മാത്രമേ നിങ്ങൾക്ക് ചുറ്റുമുള്ളവരെയും സന്തോഷിപ്പിക്കാൻ കഴിയൂ. Self-care എന്നത് സ്വാർത്ഥതയല്ല, അത് ജീവിക്കാൻ അത്യാവശ്യമായ ഒന്നാണ്. ❤️
​ഇന്ന് നിങ്ങൾ നിങ്ങൾക്ക് വേണ്ടി മാറ്റിവെച്ച ആ 'ഒരു ചെറിയ സമയം' എന്തായിരുന്നു?
താഴെ കമന്റിൽ പങ്കുവെക്കൂ 👇✨

30/05/2026

🎤അവതാരകന്‍ : മോള്‍ക്ക് ആരാണ് കൂടുതൽ ഉമ്മ തരുന്നത്⁉️

കൊച്ച്: മുത്തശ്ശി...

🎤അവതാരകന്‍ : പപ്പയും മമ്മിയും തരില്ല??

കൊച്ച്: അവര്‍ തമ്മില്‍ ഉമ്മ വെക്കാറുണ്ട്!!!

🎤അവതാരകന്‍ : 🤣🤣🤣🤣

29/05/2026

നാല് മണി ചീസ് സാന്‍ഡ് വിച്ച്

29/05/2026

അമിതമായ ഉത്കണ്ഠയും സ്ട്രെസ്സും ഉണ്ടോ?

29/05/2026

ചോറ്‌ അണ് അണ്ണാ പ്രശ്‌നം

29/05/2026
25/05/2026

ബി പി കൂടുതൽ ആണോ??? എങ്ങനെ ചെക്ക് ചെയ്യും?

Want your business to be the top-listed Beauty Salon in Thrissur?
Click here to claim your Sponsored Listing.

Category

Website

Address


Thrissur
Thrissur